നമ്മുടെ ആൾക്കാരെ സഹായിച്ചിട്ടും അവരുടെ തിരച്ചടവ് വൈകുന്നു, കുടുംബത്തെ വേട്ടയാടരുത് ‘, ജീവനൊടുക്കിയ ബിജെപി നേതാവ് അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം : ബിജെപി നേതാവും കൗൺസിലറുമായ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരിക്കുകയാണ്. കാര്യങ്ങളാണ് കത്തിൽ പരാമർശിക്കുന്നത്. അനിൽ ഫാം ടൂർ സഹകരണസംഘത്തിന്റെ പ്രസിഡന്റാണ്. സംഘത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി കത്തിൽ വിവരിക്കുന്നു. നമ്മുടെ ആൾക്കാരെ സഹായിച്ചുവെന്നും അവർ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കൽ മുടക്കുന്നുവെന്നും കത്തിൽ പരാമർശമുണ്ട്. ‘തന്‍റെ ഭാഗത്തു നിന്നും ഒരു സാമ്പത്തികബാധ്യതയും വന്നിട്ടില്ല. ബിനാമി വായ്പകൾ നൽകിയിട്ടില്ല. എല്ലാ സംലത്തിലുമുള്ള പോലെ പ്രതിസന്ധിയുണ്ട്. നിക്ഷേപകർ കൂട്ടത്തോടെ എത്തുന്നു. പിരിഞ്ഞു കിട്ടാൻ ധാരാളം പണമുണ്ട്’ എന്നും … Continue reading നമ്മുടെ ആൾക്കാരെ സഹായിച്ചിട്ടും അവരുടെ തിരച്ചടവ് വൈകുന്നു, കുടുംബത്തെ വേട്ടയാടരുത് ‘, ജീവനൊടുക്കിയ ബിജെപി നേതാവ് അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്