Alappuzha2 years ago
നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി കോടതിയിൽ ഹാജരായി.
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം സി ജെ എം കോടതിയിൽ ഹാജരായി. കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസ് കോടതി പരിഗണിക്കുകയാണ്....