Connect with us

Business

സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി.നിലവിൽ രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെയാണ് ബാറുകൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ളത്. ഇത് രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാക്കിമാറ്റാനാണ് പുതിയ നീക്കം. ഇതുസംബന്ധിച്ച് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും . ബാറുടമകളുടെ ഏറക്കാലത്തെ ആഗ്രഹമാണ് സാക്ഷാത്കരിക്കുന്നത്

Continue Reading