Education
വിദ്യാർത്ഥികളെ ആദരിച്ചു

മയ്യനാട് /മുക്കം : എസ്.എസ്.എൽ സി / പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ മൈത്രി ആർട്സ് &സ്പോർട്സ് ക്ലബ് ആദരിച്ചു..മൈത്രിയുടെ സ്നേഹോപഹാരമായി മൊമെന്റവും സ്വീറ്റ്സും നൽകി. മൈത്രി പ്രസിഡന്റ് മൻസൂർ, സെക്രട്ടറി ഷാൻ, ജോയിൻ സെക്രട്ടറി അമീർ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഷൈജു, സബാദ് എന്നിവർ പങ്കെടുത്തു.
ന്യൂസ് ബ്യുറോ കൊല്ലം