ഭൂമി തരം മാറ്റലിന് ഇനി ചിലവേറും25 സെന്റിൽ കൂടുതലുള്ള കൃഷി ഭൂമി തരം മാറ്റുമ്പോൾ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നൽകണമെന്ന് സുപ്രീം കോടതി ന്യൂഡൽഹി : കേരളത്തിലെ ഭൂമി തരം...
ഭോപ്പാൽ: ശാരീരിക ബന്ധമില്ലാത്ത പരപുരുഷ ബന്ധം വ്യഭിചാരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യയ്ക്ക് പരപുരുഷനുമായി ബന്ധമുണ്ടെന്നതുകൊണ്ട് മാത്രം അതിനെ വ്യഭിചാരമായി കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി വ്യഭിചാരത്തിന്റെ നിര്വചനം അനുസരിച്ച് ലൈംഗിക ബന്ധം അനിവാര്യമാണെന്ന് വ്യക്തമാക്കി. തന്റെ ഭാര്യ...
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് സൗജന്യങ്ങൾ പ്രഖ്യാപിക്കുന്ന രീതിയെ വിമർശിച്ച് സുപ്രീംകോടതി. എല്ലാം സൗജന്യമായി ലഭിക്കുന്നതിനാൽ ആളുകൾക്ക് ജോലിക്ക് പോവാനുള്ള താത്പര്യം കുറയുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നഗരപ്രദേശങ്ങളിലെ ഭവനരഹിതരുടെ അഭയാവകാശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി ഇത്തരമൊരു...
കൊച്ചി: പ്രതിദിനം സ്വർണവില കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. പവന് 640 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 64, 480 രൂപയായി. പവന് ഇന്നലെ 280 രൂപ കൂടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂവായിരം രൂപയോളമാണ്...
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ്ഫലം പുറത്ത്. ഒന്നാംസമ്മാനം XD 387132 എന്ന നമ്പറിനാണ്. 20 കോടി രൂപയാണ് സമ്മാനത്തുക. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസീസാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്. തിരുവനന്തപുരം ഗോര്ഖി ഭവനില് ധനമന്ത്രി കെ.എന്...
ട്രം പിന് മുന്നിൽ കിതച്ച് ഇന്ത്യൻ രൂപഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ. ഒരു യുഎസ് ഡോളറിന് 87.16 ഇന്ത്യൻ രൂപ...
ന്യൂഡല്ഹി: മുസ്ലീങ്ങള് പുതുവത്സര ആഘോഷത്തില് നിന്നും വിട്ടുനില്ക്കണമെന്ന് അഖിലേന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന് റസ്വി ബറേല്വി. പുതുവത്സരാഘോഷങ്ങള് ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് റസ്വി പറഞ്ഞു. ഇതു സംബന്ധിച്ച ഫത്വയും പുറപ്പെടുവിച്ചു....