Gulf
വില്ല്യാപ്പള്ളി പറമ്പിൽപള്ളി മഹല്ല് ഖത്തർ കമ്മറ്റിയെ തിരഞ്ഞെടുത്തു

ദോഹ
വില്ല്യാപ്പള്ളി പറമ്പിൽപള്ളി മഹല്ല് ഖത്തർ കമ്മറ്റി വരുന്ന രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡന്റ് ഇ എം കുഞ്ഞമ്മത്തിന്റ ആദ്യക്ഷതയിൽ ചെർന്ന വാർഷിക ജനറൽ ബോഡി യോഗം.വി. എം. ജെ ഖത്തർ കമ്മറ്റി പ്രസിഡന്റ് നാസർ നീലിമ ഉത്ഘാടനം ചെയ്തു
പ്രസിഡന്റ് ഇ എം കുഞ്ഞമ്മത് കരീം താനി സെക്രട്ടറി ഹമീദ് വട്ടക്കണ്ടി ട്രഷറർ ആയും വീണ്ടും ഐക്ക്യക്കണ്ടന തിരഞ്ഞെടുത്തു
റാഷിദ് കുന്നോത് ഷംസു ചെരിപൊയിൽ സൽമാൻ കെ പി മുഹമ്മദ് അലി സിപി എന്നിവർ വൈസ് പ്രസിഡന്റ്മാരും
ജോയിൻ സെക്രട്ടറിമാരായി
ആഫിൽ അബ്ദുള്ള സി സി
റാഹിൽ ൻ എം
സാബിർ കെ പി
ആരിഫ് തയ്യുള്ളതിൽ ജോയിന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു
കെ പി ഇബ്രാഹിം ഉപദേശക സമിതി ചെയർമാൻ ഹനീഫ മുയ്യോട്ട് താഴെ വൈസ് ചെയർമാൻ
അസീസ് തയ്യുള്ളത്തിൽ കുഞ്ഞമ്മത് താനി
ജാഫർ ഹാജി ഇടലോട്ടുമ്മൽ കുഞ്ഞബ്ദുള്ള ഹാജി വന്നന്റവിട
ഉപദേശക സമിതിയെയും തിരഞ്ഞെടുത്തു
വി എം ജെ ഖത്തർ ജനറൽ സെക്രട്ടറി പി വി എ നാസർ തിരഞ്ഞെടുപ്പ് നിയന്ദ്രിച്ചു ഷബീർ ഖാൻ മൗലവി പ്രാർത്ഥന നടത്തി
കരീം താനി സ്വാഗതം പറഞ്ഞു
ആഫിൽ അബ്ദുള്ള സി സി നന്ദി പറഞ്ഞു