കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും. ശിവസൂര്യയെ തേടി പൊലീസ് മൈസൂരുവിലെത്തിയിരിക്കുകയാണ്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഓഗസ്റ്റ് 8ന് ശിവസൂര്യയെ കണ്ടതായി അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഷിംന,...
പറവൂർ: സ്കൂൾ യൂനിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13 വയസ്സുകാരിക്ക് ദാരുണാന്ത്യം. എറണാകുളം പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശിനിയായ സ്വാതി(13)യാണ് മരിച്ചത്. പറവൂർ ഗവൺമെന്റ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് ഉച്ചക്ക ഒന്നരയോടെയായിരുന്നു ദാരുണമായ സംഭവം. തിങ്കളാഴ്ച...
കൊച്ചി: ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന അധ്യാപകൻ്റെ ഹരജി ഹൈക്കോടതി തള്ളി. കാസർകോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദ് ആണ് ഹർജി നൽകിയത്. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികൾ സ്റ്റേ...
തിരുവനന്തപുരം: 37 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന എൽപി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് സമരം പിൻവലിച്ചു. 13 ദിവസമായി തുടരുന്ന നിരാഹാര സമരം സമരസമിതി സെക്രട്ടറി വളർമതി അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനുയുമായി...
ന്യൂഡൽഹി: വിദ്യാർഥികളുടെ പ്രതിഷേധ സമരങ്ങൾ നേരിടുമ്പോൾ സർക്കാരുകളും സുരക്ഷാ സേനകളും പരമാവധി സംയമനം പാലിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അക്രമം തടയാൻ അക്രമപരമായ നടപടികൾ സ്വീകരിക്കുന്നത് സാഹചര്യം കൂടുതൽ വഷളാക്കാനേ ഇടയാക്കൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി....
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് – യുജിയിൽ അടിമുടിമാറ്റം വരുത്താൻ കേന്ദ്ര സർക്കാർ. ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) മാതൃകയിൽ നീറ്റ് – യുജി രണ്ട് ഘട്ടങ്ങളായി നടത്താൻ അധികൃതർ ആലോചിക്കുന്നതായി കേന്ദ്ര സർക്കാർ...
കോട്ടയം: മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ. പത്തനംതിട്ടയുടെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. ഉരുൾ പൊട്ടലിൽ മൂന്ന് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഇടുക്കിയിലും കോട്ടയത്തുമാണ് മരണമുണ്ടായത്. കോട്ടയം ജില്ലയുടെ കിഴക്കൻ...