Business3 months ago
ഇങ്ങിനെ പോയാൽ എവിടെ എത്തും : ഇന്ന് വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില
തിരുവനന്തപുരം: ഇന്നലെ സ്വർണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഇന്ന് വീണ്ടും വില കുതിച്ചുയർന്നു. ഒറ്റയടിക്ക് 840 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി സ്വർണവില 62,000 കടന്ന് മുന്നേറി....