തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത്തിയതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. സ്പോർട്സ് ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ...
ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികപീഡന കേസിൽ മുൻഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെയും കൂട്ടുപ്രതി വിനോദ് തോമറിനെയും വെറുതെവിട്ടു. ഡൽഹി വിചാരണക്കോടതിയുടേതാണ് വിധി. കേസിലെ ആരോപണങ്ങൾ തെളിയിക്കാൻ...
അറ്റ്ലാന്റ: ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ഫിഫ ലോകകപ്പ് ഫൈനലിൽ. 84ാം മിനിട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലോകചാമ്പ്യൻമാരുടെ വൻ തരിച്ചുവരവ്. ഏഴുമിനിട്ടിനുള്ളിൽ രണ്ട് ഗോളുകളാണ് ഇംഗ്ലണ്ടിന്റെ...
ഡാലസ് : ഏത് കരുത്തരെയും വിറപ്പിക്കാനുള്ള കെൽപ്പുണ്ടെന്ന ഫ്രഞ്ച് പടയുടെ ആത്മവിശ്വാസം. എംബാപ്പെയും ഡെംബെലെയും ഒലീസെയുമടങ്ങുന്ന ട്രിപ്പിൾ എഞ്ചിന്റെ കരുത്ത്.ഈ ഫ്രാൻസിനെ ആര് തടയുമെന്ന ചോദ്യത്തിന് ലോകകപ്പിലെ ആദ്യ സെമി ഫൈനൽ വിസിൽ മുഴങ്ങി മിനിറ്റുകൾക്ക്...
ന്യൂജേഴ്സി : 2026 ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ നോർവേയോട് 2-1 ന് തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ.34-കാരനായ ഈ ഇതിഹാസ താരം കണ്ണീരോടെയാണ് തന്റെ വിരമിക്കൽ തീരുമാനം ലോകത്തോട് പങ്കുവെച്ചത്....
കാൻസാസ് സിറ്റി: 23-ാം ലോകകപ്പ് മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന. ലോകകപ്പിലെ ആദ്യ ഹാട്രിക് നേടിയാണ് അർജന്റീനിയൻ നായകൻ ലിയോണൽ മെസിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ 85 മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും നിലവിലെ...
ന്യൂഡൽഹി: ഇന്ത്യൻ ഇതിഹാസ ഷൂട്ടിംഗ് താരവും ദേശീയ കോച്ചുമായ ജസ്പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അടുത്തിടെ സ്റ്റെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പാരീസ് ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടിയ...