Kannur
തലശ്ശേരിയിലെ പഴയ കാല റേഷൻ വ്യാപാരിയും, ഷേണായിസ് സ്വീറ്റ്‌സ്, ഷേണായിസ് ടീ സ്റ്റാൾ എന്നിവയുടെ സ്ഥാപകനുമായിരുന്ന വി. വസന്ത ഷേണായി നിര്യാതനായി.
തലശ്ശേരി: തലശ്ശേരിയിലെ പഴയ കാല റേഷൻ വ്യാപാരിയും, ഷേണായിസ് സ്വീറ്റ്‌സ്, ഷേണായിസ് ടീ സ്റ്റാൾ എന്നിവയുടെ സ്ഥാപകനുമായിരുന്ന എം. എം റോഡ് ശ്രീ ഗണേഷിൽ വി. വസന്ത ഷേണായി (87) നിര്യാതനായി. ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്ര മുൻ ട്രസ്റ്റീയായിരുന്നു.
ഭാര്യ :പരേതയായ വസന്തി ഷേണായി.
മക്കൾ:
ജയപ്രസാദ് ഷേണായി ( ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രം ജീവനക്കാരൻ)
വി. കെ ശ്യാംപ്രസാദ് ഷേണായി ( അഡ്വക്കേറ്റ്, തലശ്ശേരി)
വിജയ്കുമാർ ഷേണായി (ഷേണായിസ് ടീ സ്റ്റാൾ),
മനോഹർ ഷേണായി(ഷേണായിസ് സ്വീറ്റ്‌സ്, വൈഷ്ണവി കാറ്ററിങ്),
അർച്ചന മല്ലർ, സുജാത നായ്ക്.
മരുമക്കൾ: രൂപ ഷേണായി, വീണ ഷേണായി,
അനിതഷേണായി, വിദ്യ ഷേണായി
മനോജ് മല്ലർ (ബെള്ളാരി), വെങ്കടേഷ് നായ്ക് ( മംഗലാപുരം)
