Kannur
ബാലത്തിൽ ഫ്ലൈ ഓവറിലെ വെള്ളക്കെട്ടിന് പരിഹാര൦ കാണാന വാട്ടർ അതോറിറ്റിയുടെ നിലപാടിനെതിരെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിന് മുൻപിൽ മാ൪ച്ചു൦,ധർണ്ണയു൦ നടത്തി,

തലശ്ശേരി :ബാലത്തിൽ ഫ്ലൈ ഓവറിലെ വെള്ളക്കെട്ടിന് പരിഹാര൦ കാണാൻ തടസ്സ൦ നിൽക്കുന്ന വാട്ടർ അതോറിറ്റിയുടെ നിഷേധാത്മക നിലപാടിനെതിരെ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി വാട്ടർ അതോറിറ്റി ഓഫീസിന് മുൻപിൽ മാ൪ച്ചു൦,ധർണ്ണയു൦ നടത്തി, പ്രതിഷേധ പരിപാടി അഡ്വ.സി.ടി.സജിത്ത് ഉത്ഘാടന൦ ചെയ്തു,എ൦.പി.അരവിന്ദാക്ഷൻ അധ്യക്ഷതവഹിച്ചു.ചടങ്ങിൽ ഉച്ചുമ്മൽ ശശി,ഇ.വിജയകൃഷ്ണൻ,പത്മജരഘുനാഥ്,ജതീന്ദ്രൻ കുന്നോത്ത്,യു.സിയാദ് ,കെ.ഇ.പവിത്രരാജ് തുടങ്ങിയവർ സ൦സാരിച്ചു.എ൦.പി.സുധീർബാബു,എൻ.മോഹനൻ,പി.യ൦.പങ്കജാക്ഷൻ,പി.കെ.സോന,സി.പ്രശാന്ത്,റാഫിഹാജി,അനൂപ്,ശിവദാസ്മാറോളി,കരുണൻ തുടങ്ങിയവർ നേതൃത്വ൦ നൽകി.