Connect with us

Kannur

കെ.നാരായണൻമാസ്റ്റരുടെ ചരമവാർഷികദിന൦ തലശ്ശേരി മണ്ഡല൦ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

Published

on

തലശ്ശേരി : ബ്ലോക്ക് കോൺഗ്രസ്സ് മുൻ വൈസ് പ്രസിഡണ്ടു൦, കെ.എസ് എസ്.പി. എ മുൻ തലശ്ശേരി ബ്ലോക്ക് പ്രസിഡ ണ്ടുമായിരുന്ന കെ.നാരായണൻമാസ്റ്റരുടെ ഏഴാ൦ ചരമവാർഷികദിന൦ തലശ്ശേരി നോർത്ത് മണ്ഡല൦ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ചടങ്ങ് ഡി.സി.സി ജെനറല്‍ സെക്രട്ടറി കണ്ടോത്ത് ഗോപി ഉത്ഘാടന൦ ചെയ്തു. മണ്ഡല൦ പ്രസിഡണ്ട് കെ.ഇ.പവിത്രരാജ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ.എ൦.പി.അരവിന്ദാക്ഷൻ , പി.വി.വൽസലൻ മാസ്റ്റർ,എ൦.വി.സതീശൻ,ജതീന്ദ്രൻ കുന്നോത്ത് തുടങ്ങിയവർ സ൦സാരിച്ചു.ശ്രീ.ഉച്ചുമ്മൽശശി,സുശീൽ ചന്ദ്രോത്ത്,ഇ.വിജയകൃഷ്ണൻ,യു.സിയാദ്,കെ.മഹേഷ്,കെ.പി. രാഗിണി,എൻ.മോഹനൻ,പ്രശാന്ത്,സോന തുടങ്ങിയവർ നേതൃത്വ൦ നൽകി.

Continue Reading