Education
ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഉന്നതവിജയികളെ അനുമോദിച്ചു

കണ്ണൂർ: സി ബി എസ് ഇ , ഐ സി എസ് ഇ , കേരള സിലബസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും , പാഠ്യേതര വിഷയങ്ങളിൽ മികച്ച വിജയം കൈവരിച്ചവരെയും ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ അനുമോദിച്ചു . അവധിക്കാലത്ത് വിദ്യാർത്ഥികൾക്കായ് സംഘടിപ്പിച്ച കഥാപ്രസംഗ പരിശീലന ക്യാമ്പിൽ പങ്കെടുത്തവരുടെ കഥാപ്രസംഗവും അരങ്ങേറി
ചിത്രരചനാ ക്യാമ്പിലെവിജയി കൾക്കും സമ്മാനം നൽകി
മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു
ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അദ്ധ്യക്ഷം വഹിച്ചു.
പി.ജി.ശിവബാബു,ടി.കെ.രാജേന്ദ്രൻ ,കെ.പി.വിനോദ്, മോഹൻദാസ് പാറാൽ, സഞ്ജന രാജീവ്, രേഖ സജയ്, ഷാഹിറ ജാഫർ , പ്ലാവിള ജയരാം തുടങ്ങിയവർ പ്രസംഗിച്ചു.
(