കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽകോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ഡോ.എം.കെ.റാം പിടിയിൽ. അന്വേഷണമാരംഭിച്ച് മൂന്നുമാസങ്ങൾക്ക് ശേഷമാണ് ഡോ. റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകിൽനിന്നാണ് ക്രെൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഡോ.റാമിനെ...
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ വി.എസ് അച്യുതാനന്ദനെക്കുറിച്ചുള്ള ഓർമക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് പുറത്തിറക്കി സിപിഎം മുഖപത്രമായ ദേശാഭിമാനി. മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം എന്ന തലക്കെട്ടിൽ വി.എസിന്റെ പേഴ്സണൽ സ്റ്റാഫായിരുന്ന കെ.വി സുധാകരൻ എഴുതിയ അനുസ്മരണ ലേഖനമാണ് പ്രധാനപേജിലുള്ളത്. വിവാദത്തിനാധാരമായ...
ന്യൂഡൽഹി: നീറ്റ് അടക്കം പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന സമരം ഒരുമാസത്തോളമായി തുടരുകയാണ്. ഇവർക്കൊപ്പം 20 ദിവസത്തിലധികമായി നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ്...
ലോകകപ്പ് ഫൈനൽ നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം...
തിരുവനന്തപുരം: മുൻ എം.എൽ.എമാരുടെയും അവരുടെ ആശ്രിതരുടെയും പെൻഷൻ വിതരണത്തിൽ നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപകമായ ക്രമക്കേടുകൾ. മരിച്ചവർക്കും, ഒരേ ആൾക്ക് രണ്ട് പേരിലും പെൻഷൻ അനുവദിക്കുന്നതായി വിവരാവകാശ രേഖകളിൽ നിന്നും വ്യക്തമായി. 2021ൽ അന്തരിച്ച മുൻ മന്ത്രി...
തൊടുപുഴ: അഡ്വ.ജിയോണ ജയിംസിനെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകൾ നടത്തി ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് . ഈ നിയമനത്തിനായി ശുപാർശ നൽകിയത് താനാണെന്ന് ഡീൻ വെളിപ്പെടുത്തി. മുൻമന്ത്രി കെ. ബാബു...
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ്...