കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില് ഇന്നു പുലർച്ചെ അഞ്ചു മണിയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. വിദേശനാണ്യ വിനിമയ...
തിരുവനന്തപുരം: മുതിർന്ന കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനെ കാർഷിക വികസന സമിതി ചെയർമാനാക്കും. കാബിനറ്റ് റാങ്കോടെ പദവി നൽകാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകിയേക്കും. ഇതോടെ കേരള കോൺഗ്രസിന് ലഭിക്കുന്ന ബോർഡുകളുടെ...
കൊച്ചി: കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാലിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ രംഗത്ത്. പദ്മജയെ തിരിച്ചെടുക്കാൻ ധൃതി കൂട്ടുന്ന നേതൃത്വത്തിനെതിരേയാണ് ജിന്റോയുടെ വിമർശനം. കോൺഗ്രസിൽ നെപ്പോ കിഡ്ഡുകളുടെ...
കൊച്ചി : സ്വർണവില കേരളത്തിൽ രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നും കുത്തനെ വീണു. 200 ഡോളറിലധികം ഇടിഞ്ഞ് ഔൺസിന് 3517 ഡോളർ വരെയെത്തി രാജ്യാന്തരവില. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ഈ വർഷം...
പത് മജക്ക് പിന്നാലെ പദ്മിനി തോമസ് ബി.ജെ.പി. വിടുന്നു. ഇന്ന് രാജി കത്ത് നൽകും തിരുവനന്തപുരം: അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പദ്മിനി തോമസ് ബി.ജെ.പി. വിടുന്നു. ബി.ജെ.പി. സംസ്ഥാന നേതൃത്വവുമായുള്ള...
കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം. ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികൾക്കാണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ. കോടതി ജീവപര്യന്തം വിധിച്ചത്. ഒന്നാംപ്രതി...
തിരുവനന്തപുരം: ബിജെപി വിട്ട പത്മജയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഡരുടെ മകൾക്ക് കോണ്ഗ്രസിലേക്ക് സ്വാഗതമെന്നും സണ്ണി ജോസഫ് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. പത്മജ വേണുഗോപാൽ ബിജെപി വിട്ടത് നല്ല...
തൃശ്ശൂർ: പത്മജാ വേണുഗോപാൽ ബിജെപിയിൽനിന്ന് രാജിവെച്ചു. പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് സമർപ്പിച്ചതായി അവർ പറഞ്ഞു. ബിജെപിയിൽ പോയത് തെറ്റായിപ്പോയെന്നും അത് തിരുത്തുന്നുവെന്നും പദ്മജ മാധ്യമങ്ങളോടു പ്രതികരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകളും കെ....
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിക്ക് ആശ്വാസം. അനധികൃത സ്വത്ത് സമ്പാദനത്തിലെ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. കെഎം ഷാജിയുടെ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. വ്യാഴാഴ്ച പവൻ വിലയിൽ 1880 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് പവൻ വില 95840 രൂപയിലെത്തി. ഗ്രാമിന് 235 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു ഗ്രാം സ്വർണം...