Business
സംസ്ഥാനത്തെ റേഷൻ കടകൾ ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും
സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും 30.08.2020 (ഞായറാഴ്ച) പ്രവർത്തി ദിവസമായിരിക്കും. ഇതിന് പകരമായി, 01.09.2020 (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും. ഉപഭോക്താക്കൾക്ക് ഓഗസ്റ്റ് മാസത്തെ റേഷൻ സെപ്തംബർ 5 (ശനി) വരെ വാങ്ങാം. റേഷൻ വിതരണം ദീർഘിപ്പിച്ചതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
NPNS (വെള്ള) റേഷൻ കാർഡുകളുടെ സൗജന്യ ഓണക്കിറ്റ് വിതരണം. കാർഡ് നമ്പറിന്റെ അവസാന അക്കം അടിസ്ഥാനമാക്കി
1) 29.08.2020 : 0,1,2,3,4 നമ്പറുകൾ
2) 30.08.2020 : 5,6,7,8,9 നമ്പറുകൾ
3) AAY(മഞ്ഞ), PHH(പിങ്ക്), NPS(നീല) കാർഡുകൾക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം തുടരുന്നുണ്ട്.
4) സൗജന്യ കിറ്റ് ഈ മാസം വാങ്ങാൻ സാധിക്കാത്ത കാർഡ് ഉടമകൾക്ക് അടുത്ത മാസം കിറ്റ് വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.