പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് പി. ജയരാജൻ
രമ്യ ഹരിദാസിനെ ആക്രമിച്ച തിന് ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
എട്ടു ജീവൻ നഷ്ടപ്പെടാൻ കാരണമായത് ദേശീയപാത അധികൃതരുടെ അനാസ്ഥ
തൃശൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 8 പേർക്ക് ദാരുണാന്ത്യം
ലൈഫ് ഭവന പദ്ധതി തട്ടിപ്പിൽ രാഷ്ട്രീയ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന സംശയത്തിൽ പൊലീസ്
വിദ്യാർത്ഥികളെ ആദരിച്ചു
കാടു മൂടിയ നിലയിൽ മയ്യനാട് റെയിൽവേ സ്റ്റേഷൻ പരിസരം
മുഖം മിനുക്കി കൊല്ലം ക്ലോക്ക് ടവർ
ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യം വിറ്റു
നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി കോടതിയിൽ ഹാജരായി.
ഇൻസ്പിരേഷൻ -2023″ ഇൻകാസ് എറണാകുളം വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.
ഖത്തർ നിലമ്പൂർ കൂട്ടം 10-ാം വാര്ഷികം “പാട്ടുത്സവം സീസൺ 10” സമാപിച്ചു
വില്ല്യാപ്പള്ളി പറമ്പിൽപള്ളി മഹല്ല് ഖത്തർ കമ്മറ്റിയെ തിരഞ്ഞെടുത്തു
എടവണ്ണ സീതിഹാജി ഡയാലിസിസ് സെൻററിന് എപ്പാക് രണ്ട് ഡയാലിസിസ് യൂണിറ്റുകൾ നൽകി
മൊറട്ടോറിയം മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി
സ്വാതന്ത്ര്യ ദിനം ഗ്രീൻ വിങ്ങ്സ് ചാരിറ്റബിൾ സൊസൈറ്റി വിവിധ പരിപാടികളോടെ ആഘോഷിച്ചു
ജ്വാല 87 തലശ്ശേരിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
നഗരസഭാ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണം നൽകി
തലശ്ശേരിയിലെ പഴയ കാല റേഷൻ വ്യാപാരിയും, ഷേണായിസ് സ്വീറ്റ്സ്, ഷേണായിസ് ടീ സ്റ്റാൾ എന്നിവയുടെ സ്ഥാപകനുമായിരുന്ന വി. വസന്ത ഷേണായി നിര്യാതനായി.
സുധീന്ദ്ര തീർഥസ്വാമികളുടെ ജന്മ ശതാബ്ദിയുടെ ഭാഗമായുള്ള പാ ദുക പ്രയാണത്തിന് തലശ്ശേരിയിൽ രിൽ സ്വീകരണം നൽകി
യുഎഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതായി ഇറാൻ
ബഹ്റൈനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ആക്രമണം
ഖത്തർ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തിൽ മരിച്ചവരിൽ നാദാപുരം സിദേശിയും
ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 54 തൊഴിലാളികൾക്ക് പരിക്കേറ്റു.18 പേരെ കാണാതായി
20 വർഷത്തെ ജയിൽവാസത്തിന് അവസാനം; അബ്ദുൾ റഹീം ജന്മനാട്ടിലെത്തി
പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു. സിലിണ്ടറിന് 9.50 രൂപ ആണ് കൂട്ടിയത്
ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നു ദേശാഭിമാനി
വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസില്ല
വീണയുടെ ലേക്കർ ഇന്ത്യ കോർപ് ഓഫീസ് അടഞ്ഞുകിടക്കുന്നു : ഇത് വെറും കടലാസ് കമ്പനി
വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും: നടത്തിയത് ഹവാല ഇടപാടുകളോ ?
ഇങ്ങിനെ പോയാൽ എവിടെ എത്തും : ഇന്ന് വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില
മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന് സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി
മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം : എഡിജിപി പി വിജയനാണ് അന്വേഷണ ചുമതല
മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യത
മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയ കൈമാറ്റത്തിൽ അടിമുടി വീഴ്ചകൾ
മെസ്സിയെ കേരളത്തിലെത്തിക്കാൻ റിപ്പോർട്ടർ ചാനലിനെ സ്പോൺസറെ കണ്ടെത്തിയതിൽ ഗുരുതരമായ വീഴ്ചകൾ
ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികപീഡന കേസിൽ ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിംഗിനെ വെറുതെവിട്ടു.
കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം :പുലിക്കളിയെ വിമർശിച്ച വി കെ ശ്രീരാമനെതിരെ വ്യാപക വിമർശനം
നടൻ ദേവൻ ബി ജെ.പി യിൽ നിന്ന് രാജിവച്ചു.കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ദേവന്റെ അപ്രതീക്ഷിത പ്രഖ്യാപനം
തൃപ്പൂണിത്തുറ അത്തച്ചമയം മുഖ്യമന്ത്രി വി ഡി സതീശൻ ആഘോഷം ഉദ്ഘാടനം ചെയ്തു
വിജയ്യിൽനിന്ന് വിവാഹമോചനം വേണ്ടെന്ന് ഭാര്യ സംഗീത സ്വർണലിംഗം
ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ : പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങി
അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ കൂടുതൽവിവരങ്ങൾ പുറത്ത്
ജന്തർമന്ദിർ പ്രതിഷേധം : വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി :പ്രതിഷേധ സമരം പിൻവലിച്ച് സിജെപി
പോലീസിൻ്റെ പെലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയേയും കൂട്ടി രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിലെത്തി
എംഡിഎംഎ കേസിൽ താൻ പെട്ടുപോയതാണെന്ന് വടകരയിലെ അധ്യാപിക കാവ്യ
ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും.
സംസ്ഥാനത്ത് ഇന്നും 15 മിനിറ്റ് മുതല് അരമണിക്കൂര് വരെ വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത
ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ; തുണിസഞ്ചിയടക്കം 16 ഇനങ്ങൾ
ബിരിയാണി മാത്രമല്ല ഇനി മുതൽ പാചകവാതക സിലിണ്ടറുകളും സ്വിഗ്ഗിയിലൂടെ ലഭിക്കും
പെട്രോൾ, ഡീസൽ വില അടുത്ത ദിവസം തന്നെ കുറക്കാൻ സാദ്ധ്യത
ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിന് ജാമ്യം
പൊലീസിനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ.31 പേർക്കെതിരെ വധ ശ്രമത്തിന് കേസ്
പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു.
ഏക ഉത്തരവാദി എം.വി.ഡി. മാത്രം’; ഗുരുതര ആരോപണം ഉന്നയിച്ച് യുവാവ് ജീവനൊടുക്കി
കണ്ണൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ടാങ്കർലോറി ഇടിച്ചുകയറി രണ്ട് പേർക്ക് ദാരുണാന്ത്യം