Bookkeeping2 weeks ago
മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടിൽ എസ് ഐ ടിയെ നിയോഗിക്കാൻ ശിപാർശ.
തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ ശിപാർശ. കായിക സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ട് പരിശോധിച്ച സമിതിയാണ് മുഖ്യമന്ത്രിക്ക് ശിപാർശ സമർപ്പിച്ചത്. സർക്കാർ...