കണ്ണൂർ :പിലാത്തറ കൈതപ്രം പൊ തുജനവായന ശാലയ്ക്ക് സമീപം ഗുഡ്സ് ഓട്ടോ ഡ്രൈവർ കു നിയങ്കോട്ടെ 50 കാരനായ കെ.കെ. കൃഷ്ണൻ വെടിയേറ്റ് മരിച്ച കേസിലെ പ്രതിപെരുമ്പടവിലെ നാൽപതുകാരനായ നെല്ലൂർ വീട്ടിൽ എൻ. കെ. സന്തോഷിൻ്റെ...
കണ്ണൂര്‍ :ഉളിക്കലില്‍ എം.ഡി.എമ്മെയുമായ് യുവതി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. ഉളിക്കല്‍ നുച്യാട് വാടക വീട് കേന്ദ്രീകരിച്ച് മയക്കു മരുന്ന് മരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കര്‍ണ്ണാടക സ്വദേശികളുള്‍പ്പെടെയുള്ള...
ഉടമ അറിയാതെ ആഢംബര ബൈക്ക് സ്വന്തം ബന്ധുവിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത ആൾക്കെതിരെ കേസ് മാഹി: ഉടമ അറിയാതെ ആഢംബര ബൈക്ക് സ്വന്തം ബന്ധുവിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത ആൾക്കെതിരെ കേസ് ‘അതും ബന്ധുവിനെയും ഭാര്യ...
ചെന്നൈ: കേന്ദ്രസർക്കാരുമായുള്ള അസ്വാരസ്യങ്ങൾ തുടരവേ സംസ്ഥാന ബഡ്ജറ്റിൽ രൂപയുടെ ചിഹ്നത്തിന് മാറ്റം വരുത്തി തമിഴ്നാട് സർക്കാർ. വെള്ളിയാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്ജറ്റിന്റെ പ്രചാരണ വസ്തുക്കളിലാണ് രൂപയുടെ ചിഹ്നമായ ‘₹’ പകരമായി തമിഴ് അക്ഷരമായ ‘രു’ (ரூ)...
മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെമഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി. ലോണാവാല സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടികളെ കണ്ടെത്തിയത് കേരള പൊലീസ് കൈമാറിയ ഫോട്ടോയിൽ നിന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ കുട്ടികളെ തിരിച്ചറിഞ്ഞത്....
ന്യൂ ഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയപാര്‍ട്ടിയായ എസ്ഡിപിഐക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കര്‍ശന നടപടികള്‍ തുടരുന്നു. ദല്‍ഹിയിലെ പാര്‍ട്ടി ദേശീയ ഓഫീസിലും കേരളത്തില്‍ തിരുവനന്തപുരം പാളയത്തെ സംസ്ഥാന ഓഫീസിലും അടക്കം ഇ.ഡി റെയ്ഡ് നടക്കുകയാണ്. രാജ്യമെമ്പാടുമുള്ള പതിനഞ്ചോളം...
ഷാർജ :അറബ് നാഗരികത വിളിച്ചോതി യു എ യി ലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ ഷാര്‍ജ മുവൈലയിലെ സഫാരിയില്‍ ‘റമദാന് സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു. റമദാനിലെ പ്രധാന ഇടമായ റമദാന് സൂഖുകള്‍ പൗരാണിക അറേബ്യന്‍ മാതൃകയില്‍...