Connect with us

Uncategorized

87സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ 48 സീറ്റിൽ എൽഡിഎഫ്

Published

on

യുഡിഎഫ് മികച്ച ലീഡിൽ. 82സീറ്റുകളിൽ യുഡിഎഫ്

തിരുവനന്തപുരം: ഇവിഎം എണ്ണിത്തുടങ്ങുമ്പോൾ യുഡിഎഫ് മികച്ച ലീഡിൽ. 87സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ 48 സീറ്റിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. നാല് സീറ്റുകളിൽ ലീഡുമായി എൻഡിഎയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മന്ത്രിമാരായ എംബി രാജേഷ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ എന്നിവർ പിന്നിലാണ്.

Continue Reading