Connect with us

Uncategorized

അരിയിൽ ഷുക്കൂർ വധക്കേസിൽ ജയരാജനും ടി വി രാജേഷും ഗൂഢാലോചന നടത്തിയെന്ന് നൂറുശതമാനം ഉറപ്പെന്ന്  കെ. എം ഷാജി

Published

on



കോഴിക്കോട്: അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെ എം ഷാജി. പി ജയരാജനും ടി വി രാജേഷും ഗൂഢാലോചന നടത്തിയെന്ന് നൂറുശതമാനം ഉറപ്പാണ്. വിധിയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പല സാക്ഷികളെയും സിപിഎം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എല്ലാ സാക്ഷികളെയും കൊണ്ടുവരാൻ തീവ്രശ്രമം നടത്തിയിട്ടുണ്ടെന്നും കെ എം ഷാജി വ്യക്തമാക്കി.

എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൻ അബ്ദുൾ ഷുക്കൂർ (23) വധക്കേസിൽ കൊച്ചിയിലെ സിബിഐ കോടതി ഇന്ന് വിധി പറയാനിരിക്കെ ആണ് കെ എം ഷാജിയുടെ പ്രതികരണം. സിപിഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് ഉൾപ്പെടെ 31 പ്രതികളാണ് കേസിൽ ഉള്ളത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ ആക്രമണം ഉണ്ടായതിൻ്റെ പ്രതികാരമായി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ്

Continue Reading