ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ സിനിമാതാരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. നിറയെ ആരാധകരുളള താരങ്ങളായ മഹിര ഖാൻ, ഹാനിയ അമീർ, അലി സഫർ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കാണ് ഇന്നലെ വൈകുന്നേരം മുതൽ ഇന്ത്യയിൽ...
ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയ തീവ്രവാദികൾ ഉപയോഗിച്ചത് ചൈനീസ് വാർത്താവിനിമയ സംവിധാനമെന്ന് എൻഐഎ കണ്ടെത്തി. ആശയ വിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോൺ അടക്കം ചൈനീസ് നിർമ്മിതമാണെന്നും...
ശ്രീനഗര്: ജമ്മു കശ്മീരിലെ പര്ഗവല് സെക്ടറിലെ അന്താരാഷ്ട്ര അതിര്ത്തിയില് പാകിസ്താന് സൈന്യം വെടിനിര്ത്തല് കരാര് ലംഘിച്ച് തുടര്ച്ചയായ ആറാം ദിവസവും വെടിവെപ്പ് നടത്തി. ബാരാമുള്ളയിലും കുപ്വാരയിലും പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായതായും വിവരമുണ്ട്. പാക് പ്രകോപനങ്ങള്ക്ക്...
ന്യൂഡല്ഹി: പഹല്ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് പ്രത്യേക പാര്ലമെന്റ് സമ്മേളനം വിളിച്ചുചേര്ക്കാന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിര്ണായകമായ ഈ ഘട്ടത്തില് ഭീകരതയ്ക്കെതിരെ നമ്മള് എപ്പോഴും ഒരുമിച്ച് നില്ക്കുന്നുവെന്ന് ഇന്ത്യ...
പഹല്ഗാം: പഹല്ഗാം ഭീകരാക്രമണത്തില് തിരിച്ചടിച്ച് ഇന്ത്യന് സൈന്യം. കശ്മീരില് സുരക്ഷാസേനയും ഭീകരരും തമ്മില് ഏറ്റുമുട്ടലെന്ന് റിപ്പോര്ട്ട്. ഏകദേശം ഒരു മണിക്കൂറോളമായി ഏറ്റുമുട്ടല് നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടല് നടക്കുന്ന സ്ഥലം സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം കുല്ഗാം...
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സംസ്കാര ചടങ്ങുകളുടെ ഭാഗമായുള്ള ഗാന ശുശ്രൂഷ ആരംഭിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശ്വാസികൾക്കുള്ള ദിവ്യ കാരുണ്യ വിതരണം ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി വൈദികർ സെന്റ് പീറ്റേഴ്സ്...
ഇസ്ലാമാബാദ്: പടിഞ്ഞാറന് പാകിസ്താനിലെ ബലൂചിസ്ഥാനില് സൈനികവാഹനം പൊട്ടിത്തെറിച്ച് പത്ത് പാക് സൈനികര് കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ക്വറ്റയില്നിന്ന് 30 കിലോമീറ്റര് അകലെയുള്ള മാര്ഗത് ചൗക്കിയില് വെള്ളിയാഴ്ചയാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷന് ആര്മി(ബിഎല്എ) ഏറ്റെടുത്തു....