ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഗംഗാ നദിയുടെ തീരത്തിന് സമീപം പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു. ഇന്ന് രാവിലെ നടന്ന അപകടത്തിൽ ഇൻസ്ട്രക്ടർ പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്. നാല് സീറ്റുകളുള്ള ഇരട്ട എൻജിൻ...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്സിം) ചരക്കുനീക്കത്തിന് തുടക്കംകുറിച്ചു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ എക്സിം കണ്ടെയ്നർ ഫ്ലാഗ് ഒഫ് ചെയ്തു. ട്രാൻസ്ഷിപ്പ്മെന്റിനപ്പുറം നേരിട്ടുള്ള...
ന്യൂഡൽഹി: 300 അടി താഴ്ചയിലേക്ക് പതിച്ച എയർ ഇന്ത്യയുടെ ഫുക്കറ്റ് – ഡൽഹി വിമാനത്തിന് യാത്രയ്ക്കിടെ നാല് സെക്കൻഡ് നേരത്തേക്ക് സർവ നിയന്ത്രണങ്ങളും നഷ്ടമായെന്ന് റിപ്പോർട്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്....
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴചുമത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. അടൂർ എം വി ഡി സ്ക്വാഡിലെ ലൈജുവിനെതിരെയാണ് നടപടി. പിഴ ചുമത്തിയതിനെതിരെ ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗതമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ്...
ന്യൂഡൽഹി: അദാനി ഗ്രൂപ്പ് വിമാന കമ്പനി തുടങ്ങാൻ നീക്കമെന്ന് റിപ്പോർട്ട്. സ്വന്തമായി വിമാനക്കമ്പനി ആരംഭിക്കുന്നതിന്റെ സാധ്യതകൾ അദാനി ഗ്രൂപ്പ് സജീവമായി പരിശോധിച്ച് വരികയാണെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വലിയ മൂലധന...
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം എത്രനാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ച് നൽകേണ്ടത് ബാധ്യതയാണെന്നും വൈദ്യുത ഉപഭോഗം കുത്തനെ കൂടിയെന്നും മന്ത്രി പറഞ്ഞു. ഇടതുസർക്കാരിന്റെ കാലത്തും വൈദ്യുതി...
വാഷിംഗ്ടൺ: ഇന്ത്യൻ വംശജനും പാതിമലയാളിയുമായ അനിൽ മേനോൻ ഉൾപ്പെട്ട നാസയുടെ ബഹിരാകാശസംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. സോയൂസ് എംഎസ്-29 എന്ന ബഹിരാകാശപേടകത്തിൽ മൂന്ന് മണിക്കൂറിലേറെ നീണ്ട യാത്രയ്ക്കൊടുവിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഘം ബഹിരാകാശനിലയത്തിൽ...