Crime12 months ago
25 കാബിൻ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടു. ഇന്ന് ഗുഡ്ഗാവിൽ ചർച്ച
ന്യൂഡൽഹി: എയർഇന്ത്യ എക്സ്പ്രസിന്റെ ജീവനക്കാർ കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ച സംഭവത്തിൽ നടപടിയുമായി വിമാന കമ്പനി. സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 25 കാബിൻ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചുവിട്ടു....