പിതൃസ്മരണകളോടെ വിവിധയിടങ്ങളിൽ കർക്കടക ബലിതർപ്പണം നടന്നു കോഴിക്കോട് : പിതൃസ്മരണകളോടെ കർക്കടക ബലിതർപ്പണം നടന്നു. വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിൽ ഇന്ന് പുലർച്ചെമുതൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറം, തിരുവല്ലം, തിരുനാവായ, വർക്കല പാപനാശം, തിരുനെല്ലി തുടങ്ങി...
ന്യൂഡൽഹി: കേരളത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ കേന്ദ്ര സർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു. രണ്ട് വർഷം മുൻപ് സംസ്ഥാന നിയമസഭ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. പേര് മാറ്റവുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം: ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ പിഎസ് പ്രശാന്തും അജികുമാറും ബോധപൂർവം അഴിമതി നടത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു.എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബുവും ക്രമക്കേടിന് കൂട്ടുനിന്നു. ടെണ്ടറിൽ പങ്കെടുത്ത മൂന്ന് കമ്പനികളെ ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്നും എഫ്.ഐ.ആറിലുണ്ട്. കേസിൽ വിജിലൻസ് അന്വേഷണം...
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതിചേർക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. ദേവസ്വം ബോർഡ് മുൻ...
തിരുവനന്തപുരം: തിരുവിതാംകൂർ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിൽ . എസ്ഐടി സംഘംതിരുവനന്തപുരം കരകുളത്തെ വീട്ടിൽ എത്തിയാണ് കസ്റ്റഡിയിൽഎടുത്തത്. ചോദ്യം ചെയ്യാനായി വിളിച്ചുകൊണ്ടു പോകുന്നുവെന്നാണ് എസ്ഐടിഅറിയിച്ചിട്ടുള്ളത്. എന്നാൽ പിന്നീട് അറസറ്റ് രേഖപ്പെടുത്തി. ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസിൽ...
അയോധ്യ ക്ഷേത്ര തട്ടിപ്പ് : അഞ്ച് വർഷത്തെ കണക്കുകൾ വീണ്ടും ഓഡിറ്റ് ചെയ്യാൻ എസ്ഐടി ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്കായി ഭക്തർ നൽകിയ കാണിക്കകളിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ശ്രീരാമ ജന്മഭൂമി...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും ഭരണസമിതിയെയും പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തു. സ്വർണക്കൊള്ളയിൽ പ്രതിയാകുന്ന രണ്ടാമത്തെ പ്രസിഡന്റും ഭരണസമിതിയുമാണ്. മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയും ഭരണസമിതിയെയും എസ്ഐടി നേരത്തെ പ്രതിയാക്കിയിരുന്നു....