തിരുവനന്തപുരം: ഇന്നലെ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസിനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. മനേഷിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറെയാണ് മനേഷ് ആക്രമിച്ചത്. ഇന്നലത്തെ പ്രതിഷേധത്തിൽ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ...
തിരുവനന്തപുരം: നിയമസഭ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കത്തിൽ പിണറായി വിജയനുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് സിപിഐ. പദവി ആവശ്യപ്പെട്ട് നൽകിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നൽകണമെന്നാണ് സിപിഐയുടെ പ്രധാന നിലപാട്.പിണറായി വിജയനുമായി നേരിട്ട് ചർച്ച...
കാഠ്മണ്ഡു: പ്രളയത്തിനു പിന്നാലെ ഇന്ത്യ, ചൈന, യുഎസ് എന്നീ രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ഗ്രീൻ ഹൗസ് വാതകം പുറന്തള്ളുന്ന പ്രധാന രാഷ്ട്രങ്ങൾ എന്ന രീതിയിലാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരമാണ് നേപ്പാൾ ആവശ്യപ്പെടുന്നത്. ഭോട്കോശി നദിയിലുണ്ടായ...
ടെഹ്റാൻ: ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ. യുഎഇ, കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതായി ഇറാൻ അറിയിച്ചു. യുഎഇയിലെ അൽ ദാഫ്ര, അൽ മിഹാദ് സൈനിക...
പത്തനംതിട്ട: നറുക്കിന്റെ ഭാഗ്യത്തിൽ ബിജെപിക്ക് കിട്ടിയ നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ഭരണം ഒടുവിൽ വീണു. ഇന്ന് നടന്ന നാടകീയമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചുവപ്പ് കോട്ടയിൽ നിന്നൊരു വോട്ട് ചോർന്ന് നേരെ കോൺഗ്രസിന്റെ കൈകളിലെത്തി. എൽഡിഎഫിലെ ഷീജാമോൾ കൈ...
തിരുവനന്തപുരം: തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി മൂന്ന് പുതിയ കോടതികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പാലക്കാട്, മഞ്ചേരി, തൃശൂർ എന്നീ ജുഡീഷ്യൽ ജില്ലകളിലാണ് കോടതി ആരംഭിക്കുക. തിരുവനന്തപുരത്തും എറണാകുളത്തുമുൾപ്പെടെ എല്ലാ കോടതികളിലും...
തിരുവനന്തപുരം: തലസ്ഥാനത്ത് എഐഎസ്എഫ് – എഐവൈഎഫ് സമരക്കാർക്കെതിരെ പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ലെന്ന് ശാസ്ത്രീയ പരിശോധന ഫലം. വെള്ളത്തിൽ ഇരുമ്പിന്റെ അംശങ്ങള് മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. കെ രാജൻ അടക്കമുള്ളവർക്കെതിരെ ഉപയോഗിച്ചത് മലിനജലമാണെന്ന ആക്ഷേപം പ്രതിപക്ഷ നേതാവ്...
കോഴിക്കോട്: താമരശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 63 കുപ്പി വിദേശമദ്യവും 70 വെടിയുണ്ടകളും കണ്ടെത്തി. എക്സൈസും പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. സംഭവത്തിൽ വീട്ടുടമ അറസ്റ്റിലായി അടച്ചിട്ട വീട് കേന്ദ്രീകരിച്ച് അസ്വഭാവിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് നാട്ടുകാരാണ്...
ന്യൂഡൽഹി: ജന്തർമന്ദറിൽജൂലൈ മാസം നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസും ബിഹാർ, അസം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാന സർക്കാരുകളും കോടതിയിൽ...
ഹൈദരാബാദ്: അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽനിന്ന് അത്യാധുനിക സേനാ ആയുധങ്ങളും മാരക വെടിക്കോപ്പുകളും മോഷണം പോയി. ബൊല്ലാരം മിലിട്ടറി സ്റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്തുനിന്നാണ് ആയുധങ്ങൾ കാണാതായത്. നാല് അത്യാധുനിക എകെ-203 അസോൾട്ട്...