Connect with us

KERALA

12 കോടിയുടെ ഭാഗ്യവാൻ ആര് : ടിക്കറ്റ് വിറ്റത് പാലക്കാട്

Published

on

തിരുവനന്തപുരം∙ പൂജാ ബംപര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം 12 കോടി JC234427 നമ്പര്‍ ടിക്കറ്റന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ലോട്ടറി വകുപ്പില്‍ നിന്നും വിറ്റ് തീര്‍ന്നിരുന്നു. 300 രൂപയായിരുന്നു ടിക്കറ്റ് വില.

രണ്ടാം സമ്മാനം 50 ലക്ഷം 10 പേര്‍ക്കും മൂന്നാം സമ്മാനം 5 ലക്ഷം 10 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം അഞ്ച് പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക്. സമാശ്വാസ സമ്മാനമായി 4 പേര്‍ക്ക് ഒരു ലക്ഷം വീതവും ലഭിക്കും. പൂജാ ബംപര്‍ നറുക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ക്രിസ്മസ്-പുതുവത്സര ബംപര്‍ വിപണിയിലെത്തും.

രണ്ടാം സമ്മാനം 

JA-400634, JB-346893, JC-682550, JD-304468, JE-632364, JA-969347, JB-866718, JC-648565, JD-766007, JE-324064

Continue Reading