Connect with us

Kannur

പന്ന്യന്നൂർ പഞ്ചായത്ത് യു.ഡി.എഫ് പ്രക്ഷോഭ പദയാത്ര

Published

on

തലശേരി -പന്ന്യന്നൂർ പഞ്ചായത്ത് യു.ഡി.എഫ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭ പദയാത്ര നടത്തി. അരയാക്കൂലിൽ നിന്ന് ആരംഭിച്ച് മീത്തലെ ചമ്പാട് സമാപിച്ചു. സമാപന സമ്മേളനം ഡിസിസി ജനറൽസെക്രട്ടറി അഡ്വ: ടി പി സജിത് ഉൽഘാടനംചെയ്തു .പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പി. കെ ഹനീഫ അധ്യക്ഷത വഹിച്ചു . റഹദ്ദാദ് മൂഴിക്കര , പള്ളിക്കണ്ടി യൂസഫ് ഹാജി, നിങ്കിലേരി മുസ്തഫ ,കാവിൽ മഹ്മൂദ് ,റഹിം ചമ്പാട് , ടി .പി പ്രേമനാധൻ മാസ്റ്റർ , കെ .ശശിധരൻമാസ്റ്റർ ,ദിനേശൻ പച്ചോൾ , ജാഫർ ചമ്പാട് , റഷീദ് പാറമ്മൽ ,അഷ്റഫ് കൂരാറ തുടങ്ങിയവർ സംസാരിച്ചു.

Continue Reading