HEALTH
ഗ്രാമ സ്വരാജ് ഫൗണ്ടേഷൻജില്ലാ മെഡിക്കൽ ഓഫീസറെആദരിച്ചു.

കണ്ണൂർ: ലോക ഡോക്ടേഴ്സ് ദിനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (അലോപ്പതി) ഡോ.എം.പിയൂഷിനെ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ആദരിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ
ജി എസ് എഫ് ചെയർമാൻ രാമദാസ് കതിരൂർ
ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ,
സഞ്ജന രാജീവ്, ഷമീൽ ഇഞ്ചിക്കൽ , രേഖ സജയ്, പവിത്രൻ കൊതേരി, ഷാഹിറ ജാഫർ , മോഹൻദാസ് പാറാൽ, സൗമി മട്ടന്നൂർ,കെ.സി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു