ചെന്നൈ: കാറും ബസും കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം. തമിഴ്നാട് തിരുവണ്ണാമലയിലാണ് അപകടമുണ്ടായത്. കൃഷ്ണഗിരി ദേശീയ പാതയിൽ ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്.മദ്ധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; മുൻ മന്ത്രി പാർട്ടി വിട്ടു, കൂടുതൽ നേതാക്കൾ രാജിവയ്ക്കുമെന്ന് സൂചനപുതുച്ചേരിയിലെ...
കോട്ടയം: പാലാ – പൊൻകുന്നം റോഡിൽ കൊപ്രാക്കളം ജങ്ഷനിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിച്ച് ഓട്ടോ യാത്രക്കാരായ 3 പേർ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. തിടനാട് മഞ്ഞാങ്കൽ തുണ്ടത്തിൽ ആനന്ദ്, പളളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ...
പാലക്കാട്: പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സിനില ( 42) മകൻ രോഹിത് (19), സുനിലയുടെ ചേച്ചിയുടെ മകൻ...
. കാസര്‍ഗോഡ്: നീലേശ്വരം കണിച്ചിറയില്‍ മൊബൈല്‍ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മകന് തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച അമ്മ മരിച്ചു. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. മകന് സുജിത്ത്(34) ആണ് രുഗ്മിണിയെ...
ചലച്ചിത്ര നിര്‍മാതാവും കോൺഗ്രസ് നേതാവുമായപി.വി. ഗംഗാധരൻ അന്തരിച്ചു കോഴിക്കോട്: മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി.വി. ഗംഗാധരൻ (80) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി...
കണ്ണൂർ: ഉളിക്കലിലെ ജോസ് (68) മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ് തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നെഞ്ചിന് ചവിട്ടേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ആനയെ തുരത്തുന്നതിനിടയിൽ അബദ്ധത്തിൽ മുന്നിൽപ്പെട്ടതാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഇന്ന് രാവിലെയാണ് സെന്റ് ജോസഫ്...
തല മുതിർന്ന സി.പി.എം നേതാവും “സിഐടിയു സംസ്ഥാന പ്രസിഡണ്ടുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു തിരുവനന്തപുരം : സിപിഎമ്മിന്റെ തലമുതിർന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടി...
കോഴിക്കോട്: മുന്‍ എം.എല്‍.എയും എല്‍.ജെ.ഡി. സീനിയര്‍ വൈസ് പ്രസിഡന്റുമായ അഡ്വ. എം.കെ.പ്രേംനാഥ്(72) അന്തരിച്ചു. വടകര എം.എല്‍.എയായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം.വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്. വിദ്യാര്‍ഥി കാലഘട്ടം മുതല്‍...
ചെന്നൈ: കൃഷി ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം. എസ് സ്വാമിനാഥന് അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. രാജ്യം പത്മഭൂഷൺ...
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം (83) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽവെച്ചാണു അന്ത്യം. മതവിലക്കുകളെ ഭേതിച്ച് പരിപാടി അവതരിപ്പിച്ച ആദ്യവനിതയാണു റംല ബീഗം. 1946 നവംബർ മൂന്നിനാണു ജനനം. 20 ഇസ്ലാമിക കഥകൾക്ക് പുറമേ...