കൊച്ചി: ഒരു കോടി ഡോസ് വാക്സിന് വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത്രയധികം വാക്സിന് നല്‍കാനാവില്ലെന്ന് കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കോടതി ഹര്‍ജി പരിഗണിക്കുന്നത്...
തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10,000 കടന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 10,157 ആയി. 9313 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ...
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരൊണ് ലോക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാൻ അനുവദിച്ചേക്കും. മറ്റ് ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച്...
ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവാക്സിനേക്കാൾ കോവിഡിനെതിരായ ആന്റിബോഡി കൂടുതലുള്ളത് കോവിഷീൽഡ് സ്വീകരിച്ചവരിലെന്ന് പഠനം.കൊറോണ വൈറസ് വാക്സിൻ-ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോർട്ട്. രണ്ട് വാക്സിനും രണ്ട് ഡോസ് വീതം സ്വീകരിച്ച...
ബീജിങ്: മൂന്ന് വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി ചൈന. മൂന്ന് വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്സിന് ലഭിച്ചതായി മരുന്ന് നിര്‍മ്മാണ കമ്പനിയായ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 14,672 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂർ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂർ 640, കോട്ടയം...
ഡൽഹി. :നഴ്സിങ് ജീവനക്കാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡൽഹി ജിബി പന്ത് ആശുപത്രി അധികൃതർ. മലയാളം ജോലി സമയത്ത് നിരോധിച്ച് കൊണ്ട് നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വ്യാപകപ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്...
പത്തനംതിട്ട; കോവിഡ് ചികിത്സയിൽ സുപ്രധാന ചുവടുവയ്പ്പായി ആന്റിബോഡി മരുന്നായ കാസിരിവിമാബ് – ഇംഡെവിമാബ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോക്ടറിൽ കുത്തിവച്ചു. ആന്റി സാർസ് കോവ് – 2 വിഭാഗത്തിൽ ഉൾപ്പെടുന്ന ആന്റിബോഡി മരുന്ന് സംസ്ഥാനത്ത്...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 17,328 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂർ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂർ...
ചെന്നൈ: കോവിഡ് 19 നിയന്ത്രണ വിധേയമാക്കാൻ കഴിയാത സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 14വരെ നീട്ടിയെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് . കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ലോക്ഡൗണ്‍ നീട്ടാന്‍...