Connect with us

HEALTH

നാളെ മുതൽ കടകൾ തുറക്കാനുള‌ള തീരുമാനത്തിൽ നിന്നും വ്യാപാരികൾ പിന്മാറി

Published

on

തിരുവനന്തപുരം: നാളെ മുതൽ പെരുനാൾ വരെയുള‌ള ദിവസങ്ങളിൽ സർക്കാർ അനുമതിയില്ലെങ്കിലും കടകൾ തുറക്കാനുള‌ള തീരുമാനത്തിൽ നിന്നും വ്യാപാരികൾ പിന്മാറി. വെള‌ളിയാഴ്‌ച മുഖ്യമന്ത്രിയുമായി തലസ്ഥാനത്ത് ച‌ർച്ച നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷൻ ടി.നസിറുദ്ദീൻ അറിയിച്ചു. വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading