പത്തനംതിട്ട: വീടിന് സമീപത്ത് കണ്ട കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെ പത്തനംതിട്ടയിൽ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പമ്പാവാലി തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്ന് മലയില്‍ കുടിലിൽ ബിജു(52) ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്.വീടിന്റെ മുറ്റത്ത് ആന കൃഷികൾ...
പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിലെ വാഹനാപകടത്തിന്റെ ദുരൂഹതകളഴിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്കൊരുങ്ങി പൊലീസ് . മരിച്ച അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ ഫൊറൻസിക് പരിശോധനയിലൂടെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി മൊബൈലുകൾ വിദഗ്ധ പരിശോധനകൾക്ക് അയക്കും. ഇവരുടെ...
പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിൽ കഴിഞ്ഞ ദിവസം രാത്രി 11.30ന് കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ ദുരൂഹത. തുമ്പമൺ ജിഎച്ച്എസ്എസിലെ അദ്ധ്യാപികയായ നൂറനാട് സ്വദേശിനി അനൂജ ( 36) ചാരുംമൂട് പാലന്മേൽ...
തിരുവനന്തപുരം ‘: യുവ ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിൽ മറ്റാരുമല്ലെന്ന് സ്ഥിരീകരണം. തന്റെ ആത്മഹത്യയ്ക്കു പിന്നിൽ മറ്റാരുമില്ലെന്നും ജീവിതം മടുത്തതിനാൽ സ്വയം അവസാനിപ്പിക്കുകയാണെന്നും യുവ ഡോക്ടർ അഭിരാമി (30) എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. വെള്ളനാട് സ്വദേശിയായ അഭിരാമി...
കൊല്ലം: ചവറയിൽ പ്രശസ്തമായ കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 12 മണിക്ക് ചമയവിളക്കിനിടെ വണ്ടിക്കുതിര വലിക്കുമ്പോഴുണ്ടായ തിക്കിലും തിരക്കിലും കുട്ടി അകപ്പെടുകയായിരുന്നു. ചവറ വടക്കുംഭാഗം പാറശേരി...
കുമളി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം . അണക്കര കളങ്ങരയില്‍ എബ്രഹാം (തങ്കച്ചന്, 50) ആണ് മരിച്ചത്. തീപ്പിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എബ്രഹാമിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ഇന്ന് പുലർച്ചെ...
തിരുവനന്തപുരം: കലോത്സവ വിധി കർത്താവ് ആത്മഹത്യ ചെയ്തത് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂരമർദനമേറ്റ ദുഃഖത്തിൽ . കേരള സര്‍വകലാശാല യുവജനോത്സവത്തിലെ മാർഗംകളിയുമായി ബന്ധപ്പെട്ട കോഴക്കേസിലാണ് പുതിയ വെളിപ്പെടുത്തല്‍. മാർഗംകളിയുടെ വിധികർത്താവായിരുന്ന കണ്ണൂർ സ്വദേശി പി.എൻ.ഷാജിയെ എസ്എഫ്ഐ പ്രവർത്തകർ...
കൊല്ലം: കൊല്ലം പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യയില്‍ അന്വേഷണച്ചുമതല വീണ്ടും മാറ്റി. കേസ് കൊല്ലം സിറ്റി ക്രൈംബ്രാഞ്ചില്‍ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിനാണ് കൈമാറിയത്. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് അനീഷ്യയുടെ കുടുംബം ആരോപിച്ചു....
കണ്ണൂർ: കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ മകനെ കുടുക്കിയതാണെന്ന് ഇന്നലെ ആത്മഹത്യ ചെയ്ത വിധികർത്താവ് ഷാജിയുടെ അമ്മ ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞു പറഞ്ഞു. മുഖത്ത് പാടുകളുണ്ടായിരുന്നു. മർദനമേറ്റതായി അറിയില്ലെന്നും മാതാവ് പറഞ്ഞു....
കണ്ണൂർ: തലശേരി -മാഹി ബൈപ്പാസിലെ പാലത്തിൽ നിന്നും താഴേക്ക് വീണ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മൽ സ്വദേശി നിദാലാണ് (17) മരിച്ചത്. തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് നിദാൽ. തിങ്കളാഴ്ച...