ഇടുക്കി: ഡെപ്യൂട്ടി തഹസിൽദാറെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറുതോണി പാറേമാവിലാണ് സംഭവം. കൊല്ലം കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ളാവിൽ അബ്ദുൾ സലാം(46)ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 20 ദിവസങ്ങൾ മാത്രം മുൻപാണ് ഇടുക്കിയിലേക്ക് അബ്ദുൾ...
കൊച്ചി: ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. കലൂരിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തു എന്നതാണ്...
ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻ ചാണ്ടിയാകാൻ ശ്രമിക്കണമെന്ന് ഇ.െക.നായനാരുടെ മകൻ കോട്ടയം :∙ ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻ ചാണ്ടിയാകാൻ ശ്രമിക്കണമെന്ന് മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ.കെ.നായനാരുടെ മകൻ കൃഷ്ണകുമാർ. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ...
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ നടന് വിനായകന് പോലീസിന്റെ നോട്ടീസ്. മൂന്നുദിവസത്തിനുള്ളില്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പോലീസ് നോട്ടീസിലൂടെ നിർദ്ദേശിച്ചത്. കഴിഞ്ഞദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിനായകൻ സ്റ്റേഷനില്‍...
ആലപ്പുഴ: കുട്ടനാട്ടില്‍ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. എടത്വാ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചാണ് അപകടം. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 3.45-ഓടെയാണ് കാര്‍...
കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സിനിമാ താരം വിനായകനെതിരെ കേസ് എടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇത് തന്നെയാകും പറയുകയെന്നും ചാണ്ടി ഉമ്മൻ...
കോട്ടയം: തന്റെ ജനത്തെയും അനുയായികളെയും തനിച്ചാക്കി ജനനായകന് മടങ്ങി. ഇനി അദ്ദേഹത്തിന്റെ നന്മകള് മാത്രം ജനമനസുകളില്‍ നിറഞ്ഞു നില്ക്കും. രാത്രി ഏറെ വൈകിയും നിറകണ്ണുകളോടെ കാത്തുനിന്ന ജനസാഗരത്തിന്റെ നടുവിലൂടെയാണ് പ്രിയനേതാവ് ഉമ്മന്‍ ചാണ്ടി യാത്രയായത്. ജനലക്ഷങ്ങളുടെ...
കോട്ടയം: അമ്പത്തിമൂന്ന് വർഷം തന്നെ നെഞ്ചേറ്റിയ പുതുപ്പള്ളിയുടെ മടിത്തട്ടിലേക്ക് ഉമ്മൻ ചാണ്ടി തിരികെ എത്തി. പതിനായിരങ്ങളുടെ അശ്രുപൂജയേറ്റ് വാങ്ങി കരുതലിന്റെ ഉടയോനെ പുതുപ്പള്ളി സ്വീകരിച്ചു. തിരുനക്കര മൈതാനിയിൽനിന്നാരംഭിച്ച ആ വികാരഭരിതയാത്ര അഞ്ചരയോടെയാണ് പുതുപ്പള്ളിയിലെത്തിയത്.ജനസാഗരത്തിന്റെ അന്തിമോപചാരമേറ്റുവാങ്ങി ഉച്ചകഴിഞ്ഞ്...
രാത്രി എത്ര വൈകിയാലും ഇന്നു തന്നെ സംസ്ക്കാരച്ചടങ്ങുകൾനടത്താൻ ജില്ലാ കലക്ടർ അനുമതി കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാരച്ചടങ്ങുകൾ രാത്രി എത്ര വൈകിയാലും ഇന്നു തന്നെ നടത്താൻ ജില്ലാ കലക്ടർ അനുമതി നൽകി....
കോട്ടയം: ജനഹൃദയങ്ങളുടെ സമാനതകളില്ലാത്ത സ്നേഹാദരങ്ങൾക്ക് നടുവിലൂടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മനാട്ടിൽ. പൊതുദർശനത്തിനായി വിലാപയാത്ര അൽപ്പസമയത്തിനുള്ളിൽ തിരുനക്കര മൈതാനത്ത് എത്തുംമമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങൾ, മന്ത്രിമാർ,...