കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഇൻസ്റ്റ പേ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേർ പിടിയിൽ. ഋഷികേശ് തിവാരി(32), പ്രശാന്ത് ഖേവൽ(28), പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത്....
തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ തിരിച്ചറിയൽ രേഖയിൽ തട്ടിപ്പ് നടന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വർ രംഗത്ത്. സഹോദരന്റെ ജനന തീയതിയാണ് പെൺകുട്ടിയുടേതായി കാണിച്ചിരിക്കുന്നതെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. പെൺകുട്ടിയുടെ ആധാർ കാർഡിന്റെയും...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ‘ഇൻസ്റ്റാ പേ’ എന്ന ലോൺ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്. ഭീഷണിയിലൂടെ നിതിൻ രാജിനെ മാനസികമായി തളർത്തി പണം തിരിച്ചടയ്ക്കാൻ പ്രേരിപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ലോൺ...
ഇസ്ലാമാബാദ്: പാക് ഭീകരസംഘടനയായ ലഷ്കറെ തൊയിബയുടെ സ്ഥാപകരിലൊരാളായ അമീർ ഹംസയ്ക്ക് വെടിയേറ്റതായി റിപ്പോർട്ട്. ലാഹോറിൽവെച്ചാണ് അമീർ ഹംസയ്ക്ക് നേരേ അജ്ഞാതന്റെ ആക്രമണമുണ്ടായതെന്നാണ് വിവരം. ഇയാളുടെ നില ഗുരുതരമാണെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. ലാഹോറിലെ ഒരു ന്യൂസ്...
തിരുവനന്തപുരം: യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം നടന്നത്. സുമൻ (38) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബാറിലിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അച്ചു, അനന്തു എന്നീ സഹോദരങ്ങൾ ചേർന്നാണ് യുവാവിനെ...
. കണ്ണൂർ : ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ ഇന്ന് ആരോഗ്യ സര്‍വകലാശാല അധികൃതര്‍ അന്വേഷണത്തിനെത്തും. സര്‍വകലാശാല ഭരണസമിതിയംഗം മേജര്‍ ജനറല്‍ അജിത് നീലകണ്ഠന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെത്തുക. നിതിന്‍...
കോഴിക്കോട്: പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്താംക്ലാസ് പരീക്ഷാഫലം കാത്തിരുന്ന നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരീപുത്രനായ അദ്നാനാണ് (20) കൊലപാതകം നടത്തിയത്. കോഴിക്കോട് മുഴീക്കലിൽ...
കണ്ണൂർ : ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ലോൺ ആപ്പിന്റെ ഭീഷണിയുമുണ്ടായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. ഏപ്രിൽ 9 ന് നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങൾ വന്നു. ഫോൺ കോളുകളും...
. കോഴിക്കോട്: ചെലവൂരിൽ പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്....
കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ പ്രതികളായ അധ്യാപകർക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട വകുപ്പ് മേധാ ഉൾപ്പെടെയുള്ള രണ്ട് അധ്യാപകർ നിലവി ഒളിവിലാണ്. കേസിൽ കൂടുതൽ...