ജറുസലേം: ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവിനെ വധിച്ചതായി ഇസ്രായേൽ. ഹമാസ് സൈനിക കമാൻഡർ മുറാദ് അബു മുറാദാണ് കൊല്ലപ്പെട്ടത്. ഹമാസ് സംഘം വ്യോമാക്രമണം നടത്തിയിരുന്ന ആസ്ഥാനത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഹമാസിന്റെ...
. കാസര്‍ഗോഡ്: നീലേശ്വരം കണിച്ചിറയില്‍ മൊബൈല്‍ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മകന് തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച അമ്മ മരിച്ചു. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. മകന് സുജിത്ത്(34) ആണ് രുഗ്മിണിയെ...
ന്യൂഡൽഹി: ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. 235 ഇന്ത്യക്കാരാണ് രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. 16 മലയാളികളും സംഘത്തിലുണ്ടെന്നാണ് വിവരം. ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. നിലവിൽ 20 മലയാളികളാണ്...
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഹമാസ്-ഇസ്രയേൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യുന്നവർക്കു നേരെയാണ് ആക്രമണം നടന്നത്. കാറുകളിൽ സഞ്ചരിക്കുന്നവർക്കു നേരെയായിരുന്നു ആക്രമണം. ഇതോടെ...
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 35 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പി ആര് അരവിന്ദാക്ഷന്, ജില്‍സ്, സതീഷ് കുമാര്‍, എന്നിവരുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെയാണ് ഇ ഡി കണ്ടുകെട്ടിയത്. ജില്‍സിന്റേയും ഭാര്യയുടേയും...
ന്യൂഡൽഹി: പാറശ്ശാല ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി തള്ളി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് ദിപാങ്കര്‍...
ടെല്‍ അവീവ്: ഹമാസ്-ഇസ്രയേല്‍ പോരാട്ടം തുടരുന്നതിനിടെ, ഗാസയില്‍ നിന്നും 11 ലക്ഷം പേരെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ ഉത്തരവിട്ടു. വടക്കന്‍ ഗാസയിലെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങള്‍ 24 മണിക്കൂറിനകം ഒഴിയാനാണ് ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിരിക്കുന്നതെന്ന് യുഎന്‍ വക്താവ്...
ന്യൂഡൽഹി: രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി മെറ്റ, ഗൂഗിൾ മേധാവികൾക്ക് കത്തയച്ചു. ഇന്ത്യയിൽ ഭരണപക്ഷത്തിന് അനുകൂലമായി പ്രവർത്തിക്കുകയും സാമൂഹിക സ്പർധയുണ്ടാക്കുകയും ചെയ്യുന്നതിൽ സമൂഹമാധ്യമങ്ങൾ നിർണായക പങ്കു വഹിക്കുന്നെന്നു കാട്ടി വാഷിങ്ടൻ...
തിരുവനന്തപുരം: ആദിശങ്കരാചാര്യര്‍ ജനിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെന്ന കണ്ടെത്തലുമായി നിയുക്ത പിഎസ്സി മെമ്പറും ഡിവൈഎഫ്ഐ നേതാവുമായ ഡോ. പ്രിന്‍സി കുര്യാക്കോസ്. ഇവരുടെ പിഎച്ച്ഡി പ്രബന്ധം വിവാദത്തില്‍. പ്രിന്‍സി ഗവേഷണ ബിരുദം നേടിയത് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണെന്നും പ്രബന്ധത്തില്‍ ശ്രീശങ്കരാചാര്യരെ...
ന്യൂഡൽഹി: ഓപ്പറേഷൻ അജയ്യുടെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ വിമാനം ഡൽഹിയിലെത്തി. ഒൻപത് മലയാളികളടക്കം 212 പേരാണ് ആദ്യ സംഘത്തിലുള്ളത്. വിമാനത്താവളത്തിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിൽ പങ്കുവച്ചിട്ടുണ്ട്....