കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിൽ കോടതി കുറ്റപത്രം മടക്കിയതിൽ വനംവകുപ്പിനോട് വിശദീകരണം തേടി മന്ത്രി. ഏത് സാഹചര്യത്തിലാണ് കുറ്റപത്രം മടക്കിയതെന്ന് വിശദീകരിക്കണമെന്ന് വകുപ്പ് മേധാവിയോട് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. വിഷയത്തിൽ ഇന്നുതന്നെ റിപ്പോർട്ട്...
തിരുവനന്തപുരം: അർജൻ്റീന താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ കോടികളുടെ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കാമെന്ന് എസ്ഐടിയുടെ പുതിയ ശുപാർശ. സാമ്പത്തിക നേട്ടമുണ്ടാക്കാൻ പ്രധാന സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഗൂഡാലോചന...
ശബരിമലയിലെ സ്വർണക്കിരീടം ആറന്മുളയിൽ ഉണ്ടോയെന്ന് പരിശോധിക്കണം : ജയകുമാർ പത്തനംതിട്ട: ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ശബരിമലയിൽ കിരീടമില്ല എന്നാണ്...
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി വി ഡി സതീശന്റെയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയുമടക്കം നിരവധി പ്രമുഖരുടെ പേരുമുണ്ടെന്ന് ബി ജെ പി നേതാവ് ഷോൺ ജോർജ്. എൻഫോഴ്സ്മെന്റ് ഏജൻസിയായ എസ് എഫ് ഐ ഒ...
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണത്തിൽ രാഷ്ട്രീയപ്രതിരോധം ശക്തമാക്കാൻ സി.പി.എം നീക്കം തുടങ്ങി. എൽ.ഡി.എഫിലെ എല്ലാ ഘടക കക്ഷികളെയും ഇതിന്റെ ഭാഗമാക്കാനാണ് ആലോചന. ഇതിനായി ഇടതുമുന്നണി യോഗം വിളിച്ചേക്കും. എന്നാൽ, പോലീസ് അന്വേഷണത്തെ എതിർക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ...
ന്യൂഡൽഹി: മുട്ടിൽ മരം മുറിക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹാദരന്മാർക്കെതിരെ 37 കേസുകളുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ റിപ്പോർട്ട് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ്...
തിരുവനന്തപുരം: സി.എം.ആർ.എൽ. – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരേ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം...
കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആൻ്റോ അഗസ്റ്റിന്...
തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് വനം വകുപ്പ്. 1/21 കേസിലെ കുറ്റപത്രമാണ് സമർപ്പിച്ചത്. ചോറ്റാനിക്കര കോടതിയിലെ കേസ് സ്റ്റേ ചെയ്യണമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ കേസിൽ അന്തിമ റിപ്പോർട്ട് ആയിട്ടില്ല എന്നായിരുന്നു വാദം....
ന്യൂഡൽഹി: പൊലീസ് വേഷം ചമഞ്ഞ് മൂന്ന് പേർ ചേർന്ന് 17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഡൽഹിയിലെ കൽകാജി മന്ദിറിന് സമീപമുള്ള പാർക്കിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത് ഡൽഹി സ്വദേശിയായ പെൺകുട്ടി വൈകുന്നേരം ഏഴ് മണിയോടെ...