കോഴിക്കോട്: കോഴിക്കോട് ഒമി ക്രോൺ സംശയത്തെ തുടർന്ന് യു.കെയിൽ നിന്നെത്തിയ ഡോക്ടറുടെ സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയച്ചു. നവംബർ 21 ന് ആണ് അദ്ദേഹം നാട്ടിലെത്തിയത്. 26 ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗിയുടെ അമ്മയ്ക്കും കൊവിഡ്...
കൊച്ചി∙ കോവിഷീൽഡ് വാക്സീൻ രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള 12 ആഴ്ചയിൽ നിന്നു നാലാഴ്ചയായി കുറച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേന്ദ്ര സർക്കാരിന്റെ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. സിംഗിൾ ബെഞ്ച്...
തിരുവനന്തപുരം : കൊവിഡ് വാക്സിനെടുക്കാത്ത അധ്യാപകരുടെ കണക്കുകളും പേരു വിവരങ്ങളും പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . ഇവർ ആരൊക്കെയാണെന്ന് സമൂഹം അറിയട്ടെ എന്നും മന്ത്രി പറഞ്ഞു. വാക്സിനെടുക്കാത്തവര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കുമെന്നും...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4700 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂർ 395, കൊല്ലം 375, കണ്ണൂർ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട്...
ന്യൂഡൽഹി∙ ഇന്ത്യയിൽ ഒമിക്രോൺ രോഗം സ്ഥിരീകരിച്ചു. കർണാടകയിൽനിന്നുള്ള രണ്ടു പുരുഷന്മാരിലാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ ആക്കിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് കർണാടക സർക്കാർ...
റിയാദ്: സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ (Omicron virus) സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ (Africa) വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും കർശ നിരീക്ഷണം...
തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വായുവിലൂടെ അതിവേഗം പകരുമെന്ന് കൊവിഡ് വിദഗ്ദ്ധ സമിതി. അതീവ ജാഗ്രത പാലിക്കണമെന്നും സമിതി സർക്കാരിന് മുന്നിയിപ്പ് നൽകി. ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും മൂന്നാം ഡോസ്...
തിരുവനന.ന്തപുരം :സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂര്‍ 236, വയനാട്...
ജിദ്ദ :സൗദി അറേബ്യയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. വടക്കൻ ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ സൗദി പൗരനിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. രോഗിയെയും ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും ഐസലേഷനിൽ ആക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. .ഒരു ഗൾഫ്...
തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199,...