തിരുവനന്തപുരം: ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രസ്ട്രക്ചർ ഡിവിഷൻ) നിയമനത്തിനുള്ള പരീക്ഷയുടെ മൂല്യനിർണയത്തിൽ പി.എസ്.സി നടത്തിയത് വൻ തിരിമറി . ചില ചോദ്യങ്ങൾക്ക് ഉദ്യോഗാർഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ ഉപേക്ഷിച്ചു. പത്ത് ഉത്തരങ്ങൾ...
ആലപ്പുഴ : വിവാദമായ ഭരണഘടനാ പ്രസംഗത്തെക്കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാന്റെ വിശദീകരണം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ്. മന്ത്രിയായിരിക്കെ സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസിൽ തുടരന്വേഷണത്തിനു ഹൈക്കോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണസംഘം രൂപീകരിച്ചെങ്കിലും...
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്നതിലേക്കാണ് ഇപ്പോൾ ഇഡി ശ്രദ്ധ...
കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് 10 ലക്ഷത്തിന്റെ സ്വർണം കാണാനില്ല : പോലീസ് ഉദ്യോഗസ്ഥനെ സംശയം മലപ്പുറം: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായി. വിവിധ കാലയളവുകളിൽ കളഞ്ഞുകിട്ടിയതും കരിപ്പൂർ...
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് പ്രത്യേക അന്വേഷണസംഘം. കേസില്‍ തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് എസ്ഐടിയുടെ നീക്കം. 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിനെക്കുറിച്ചുള്ള വിവരങ്ങളാണ് എസ്ഐടി ചോദിച്ചറിഞ്ഞത്. ക്രൈംബ്രാഞ്ച്...
തിരുവനന്തപുരം: സത്യപ്രതിജ്ഞാവിവാദവും തമ്മിലടിയും പുകയുന്ന തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസപ്രമേയ നീക്കവുമായി യുഡിഎഫ്. ഭരണസ്തംഭനം ചൂണ്ടിക്കാണിച്ച് അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷൻ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 അംഗങ്ങളുമായാണ് ബിജെപിയുടെ ഭരണം. യുഡിഎഫിന്റെ...
കൊച്ചി : അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ . ഭരണഘടനാവിരുദ്ധമാണെന്നു സിപിഎം നേതാവ് എം വി ജയരാജൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് ജയരാജന്റെ അഭിപ്രായപ്രകടനം. ദൈവം ഒന്നേയുള്ളൂ എന്ന കോടതിയുടെ നിഗമനം നൂറുശതമാനം ശരിയായതുകൊണ്ട് തന്നെ ഭരണഘടനയനുസരിച്ച് ദൈവനാമത്തിലോ...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പറയുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കാത്തയാളാണ് വി.ഡി. സതീശനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പി.എം. ശ്രീ പദ്ധതിയിലും കരിമണൽ ഘനനവുമായി ബന്ധപ്പെട്ടും വീര്യം...
തിരുവനന്തപുരം: മദ്യനികുതിയിൽ നിലപാട് കടുപ്പിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. പാർട്ടിയിലും മുന്നണിയിലും ചർച്ചയാകാതെ തീരുമാനമെടുക്കാനാകില്ല. സമ്പൂർണ മദ്യനിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണണം. വി.എം. സുധീരന്റെ പരസ്യപ്രതികരണത്തിൽ തീരുമാനമെടുക്കേണ്ടത് കെ.പി.സി.സിയാണെന്നും കെ.മുരളീധരൻ പറഞ്ഞു. സമ്പൂർണ മദ്യനിരോധനത്തിലേക്ക്...
കൊച്ചി: മാസപ്പടി കേസിൽ ഒന്നാം പിണറായി സർക്കാരിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നീളും. വീണ ക്ക് സിഎംആർഎൽ കരാർ എങ്ങനെ തരപ്പെട്ടു എന്നതിൽ അന്വേഷണമുണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന്...