തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനുമാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഇമെയില് വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള് ലഭിച്ചിരുന്നു.ഇതിന്റെ...
കാസര്കോഡ് :മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. മഞ്ചേശ്വരം സ്വദേശി സവാദിനാണ് വെടിയേറ്റത.് സമീപത്തെ കാടുമൂടിയ പ്രദേശത്ത് പതിവില്ലാതെ വെളിച്ചം കണ്ടതോടെയാണ് സവാദും സുഹൃത്തുക്കളും തിരച്ചില് നടത്തിയത.് ഇതിനിടെയാണ് സവാദിന് വെടിയേറ്റത.് ഗുരുതരമായി പരിക്കേറ്റ സവാദിനെ ഉടന് തന്നെ...
ആലപ്പുഴ :രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, പാലക്കാട് സ്വദേശിയായ മോഡൽ കെ.സൗമ്യ എന്നിവരുടെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും. ഹാജരാവാൻ നിർദേശിച്ചതിന്...
കണ്ണൂർ : വയനാട്ടിലെ കോൺഗ്രസ് നേതാവ് എൻ . എം വിജയന് ആത്മഹത്യചെയ്ത സംഭവത്തില് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മൊഴിയെടുത്തു. ബത്തേരി പോലീസ് സുധാകരന്റെ കണ്ണൂരിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയോടെയാണ് നടാലിലെ...
കൊച്ചി: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ മൊഴി നൽകിയതായി കുറ്റപത്രം. എസ്എഫ്ഐഒ ഇക്കാര്യം കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വീണാ വിജയൻ നൽകിയ മൊഴികളുടെ കൂടുതൽ...
കോഴിക്കോട് : പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം . ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ പാത വെട്ടിത്തുറക്കുകയും പ്രാചീന കേരളചരിത്രപഠനത്തിന്റെ...
തിരുവനന്തപുരം: വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില് മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിന് എതിരെ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
തൃശൂർ : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടകവസ്തുവേറ്. എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ് അജ്ഞാതർ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തു എറിഞ്ഞത്. ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ്...
കൊച്ചി: കശ്മീരിലെ പഹല്ഗാം ഭീകരാക്രമണത്തില് കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എന്. രാമചന്ദ്രന് വിടചൊല്ലി ആയിരങ്ങൾ. രാവിലെ ഏഴുമണിമുതല് ഇടപ്പള്ളി ചങ്ങമ്പുഴ പാര്ക്കില് പൊതുദര്ശനത്തിനുവെച്ച മൃതദേഹത്തിന് വിവിധ മേഖകളിൽനിന്നുള്ള പ്രമുഖരും പൊതുജനങ്ങളും അന്തിമോപചാരം അർപ്പിച്ചു. ഗവര്ണര്...
കണ്ണൂര് : കണ്ണൂര് സ്വദേശിയെ കര്ണ്ണാടകയിലെ കുടകില് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില് കണ്ടെത്തി. കണ്ണൂര് ചിറക്കല് സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത.് കുടക് വീരാജ്പേട്ട ബിഷെട്ടിഗേരിയിലാണ് സംഭവം. കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്ക്കരന്റെ...