.കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയെ ആണ് പൊലീസ് സംശയിക്കുന്നത്. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കണ്ണൂർ:തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ടിന് സമീപം രണ്ട് മാസം പ്രായമുള്ള കുട്ടിയെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മ മുബഷിറയെ അറസ്റ്റ് ചെയ്തു. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിന് സമീപം സയലന്റ് റോഡ്...
കണ്ണൂർ: അമ്മയുടെ കയ്യിൽ നിന്ന് കിണറ്റിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ കുറുമാത്തൂരിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. മൂന്നുമാസം പ്രായമുള്ള അലൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്. അബദ്ധത്തിൽ അമ്മയുടെ കെെയിൽ നിന്ന് കുഞ്ഞ് കിണറ്റിൽ...
ഹൈദരാബാദ്: തെലങ്കാനയിൽ അമിതവേഗതയിലെത്തിയ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് ദാരുണാന്ത്യം. ചെവ്വല്ല മണ്ഡലത്തിലെ ഖാനാപൂർ ഗേറ്റിന് സമീപം ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ...
കണ്ണൂർ : പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. കർണ്ണാടക സ്വദേശികളായ അഫ്നാൻ , റഹാനുദ്ദീൻ , അഫ്രാസ് എന്നിവരാണ് മരിച്ചത് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ 11...
ആന്ധ്രയിലെകാശിബുഗ്ഗ വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചു ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. ഏകാദശി ദിനത്തിൽ ഭക്തരുടെ...
കോഴിക്കോട്: കക്കോടിയിൽ മതിലിടിഞ്ഞുവീണ് നിർമാണ തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന വീടിന് ചുറ്റുമതിൽ കെട്ടാനാണ് തൊഴിലാളികൾ ഇവിടെയെത്തിയത്. ഈ വീടിനോട് ചേർന്നുകിടക്കുന്ന അടുത്തവീട്ടിലെ കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ഉദയ് മാഞ്ചി...
ബംഗളുരു : കായിക കേരളത്തിൻ്റെ ഇതിഹാസമായ മാനുവൽഫ്രെഡറിക് സ് അന്തരിച്ചു രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് കാലത്ത് 8.30 മണിക്ക് ബംഗളുരുവിലാണ് ഈ ഇതിഹാസ താരത്തിൻ്റെ അന്ത്യം കേരളത്തിൻ്റെ കായിക ചരിത്രത്തിൽ നാളിത് വരെ ലഭിച്ചിട്ടുള്ളത് ആകെ മൂന്ന്ഒളിമ്പിക്സ്...
കോട്ടയം: നിയന്ത്രണം വിട്ട കാർ വൈക്കം തോട്ടുവക്കും തോട്ടിലേക്കു മറിഞ്ഞു ഡോക്ടർ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്ടർ അമൽ സൂരജാണ് (33) മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. ഇന്നു രാവിലെ നാട്ടുകാർ കാർ തോട്ടിൽ...
കോട്ടയം : എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ രണ്ടു മണിയോടെ കുറവിലങ്ങാട് ചീങ്കല്ലിൽ പള്ളിക്കു സമീപം വെച്ചായിരുന്നു അപകടം. പേരാവൂർ...