കണ്ണൂർ :പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം പതിനെട്ടാം ബൂത്ത് ബി.എൽ.ഒ അനീഷ് ജോർജാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് അനീഷ് തൂങ്ങി മരിക്കുകയായിരുന്നു. മാതാപിതാക്കളെ പള്ളിയിലേക്ക്...
കണ്ണൂർ : എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥൻ സി പി എം സ്ഥാനാർത്ഥി ‘ . നവീൻ ബാബുവിൻ്റെ മരണവുമായ് ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ചു..തുറവൂർ ഉയരപ്പാത നിർമ്മാണം നടക്കുന്ന എരമല്ലൂരിൽ ടോൾ പ്ലാസവരുന്ന ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി താഴേക്ക്...
ന്യൂഡൽഹി: തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിനായി ഉപയോഗിച്ചത് സൈനികർ ഉപയോഗിക്കുന്നത് പോലുള്ള സ്ഫോടക വസ്തുക്കളെന്ന് സംശയം. സ്ഫോടനത്തിന്റെ തീവ്രതയും ആഘാതവും കണക്കിലെടുത്താണ് അന്വേഷണ ഏജൻസികൾ ഈ നിഗമനത്തിലെത്തിച്ചേർന്നത്. സ്ഫോടനത്തിന് മണിക്കൂറുകൾ മുമ്പ് ഹരിയാനയിലെ...
തലശ്ശേരി: തലശ്ശേരിയിലെ പഴയ കാല റേഷൻ വ്യാപാരിയും, ഷേണായിസ് സ്വീറ്റ്സ്, ഷേണായിസ് ടീ സ്റ്റാൾ എന്നിവയുടെ സ്ഥാപകനുമായിരുന്ന എം. എം റോഡ് ശ്രീ ഗണേഷിൽ വി. വസന്ത ഷേണായി (87) നിര്യാതനായി. ശ്രീ ലക്ഷ്മി നരസിംഹ...
തിരുവനന്തപുരം: ഓട്ടോ ഡ്രൈവറുടെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച വേണുവിന്റെ ഭാര്യ സിന്ധു. ഹൃദയാഘാതം വന്നയാളെ നിലത്ത് തുണിവിരിച്ചാണ് കിടത്തിയത്. വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് ഭർത്താവ് പല തവണ കേണപേക്ഷിച്ചിട്ടും മരുന്ന്...
കണ്ണൂർ : പയ്യന്നൂരിൽ വാഹനപകടം. ഒരാൾ മരണപ്പെട്ടു മൂന്ന് പേർക്ക് പരിക്ക്.ഇന്നലെ രാത്രി 9.30 മണിയോടെ പയ്യന്നൂർ പാസ്പോർട്ട് ഓഫീസ് ഭാഗത്ത് നിന്നും പയ്യന്നൂർ ടൗണിലേക്ക് അമിത വേഗതയിലെത്തിയ KL 07 BK 8383 ഹുണ്ടായി...
കണ്ണൂർ : കേരള നിയമസഭാ സ്പീക്കർഅഡ്വ. എ എൻ ഷംസീറിന്റെ സഹോദരി തലശ്ശേരി മാടപ്പീടികയിലെ ആമിന എ എൻ നിര്യാതയായി. ഹൃദയാഘാതം മൂലം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. സംസ്കാരം നാളെ ഉച്ചക്ക് 12...
പത്തനംതിട്ട :തിരുവല്ലയിൽ നടുറോഡിൽ പത്തൊൻപതുകാരിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും....
.കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയെ ആണ് പൊലീസ് സംശയിക്കുന്നത്. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....