മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ തിങ്കളാഴ്ചയും തിരച്ചില്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും പെട്ടുപോയവര്‍ ഉണ്ടെങ്കില്‍ കണ്ടെത്താനായാണ് തിരച്ചില്‍. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനായി മൂന്ന് ക്യാമ്പുകളും ഇന്ന് നടക്കുന്നുണ്ട്. ചാലിയാറിന്റെ തീരങ്ങളിലും വിവിധ...
മലപ്പുറം: മുസ്ലീംലീഗ് നേതാവും മുൻ തദ്ദേശവകുപ്പ് മന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. എഴുപത്തൊന്ന് വയസായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി മത്സരിച്ച് വിജയിച്ചത്.2004ലെ ഉമ്മൻ...
തലശ്ശേരി : തലശ്ശേരിയിലെ സാമൂഹൃ-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്ത്തിത്വവും മുബാറക്ക് സ്റ്റോർ ഉടമയുമായ സൈദ്ദാർ പള്ളിക്ക് സമീപം മുബാറക്ക് വില്ലയിൽ കോണിച്ചേരി ഉസ്മാൻ ഹാജി (88) നിര്യാതനായി., സൈദ്ദാർ പള്ളി മുൻ ഭാരവാഹി , സുബുലുസലാം...
കൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ബംഗാളിലെ സ്വന്തം വീട്ടിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം. 2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം...
കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഒൻപതാം നാളിലും തുടരുന്നു. സൂചിപ്പാറ-പോത്തുകല്ല് ഭാഗങ്ങളിൽ ചൊവ്വാഴ്ച ആരംഭിച്ച പ്രത്യേക തിരച്ചിൽ ദൗത്യം ഇന്നും തുടരുകയാണ്, ഇന്ന് കാലത്ത് എട്ടുമണിയോടെ ഈ ഭാഗത്തെ വനമേഖലയിലേക്ക് ദൗത്യസംഘം പുറപ്പെട്ടു....
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50,000 രൂപ നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഭിന്നതകൾ മറന്ന് വയനാടിനായി എല്ലാവരും ഒന്നിക്കണമെന്നും ആൻ്റണി പറഞ്ഞു. കേരള ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ്...
അങ്കോല: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കർണാടകയിലെ ഷിരൂരിൽനിന്ന് 55 കിലോമീറ്റർ അകലെ കടലിൽ ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തി. ഗോകർണത്തിനും കുന്ദാവാരയ്ക്കും ഇടയിലുള്ള ഭാഗത്ത് കടലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട്...
വനമേഖലയിൽ തിരച്ചിൽനടത്തി കമാൻഡോകൾ: ശരീര ഭാഗങ്ങൾ ഇന്നും കണ്ടെത്തി കൽപ്പറ്റ: വ്യോമസേനയുടെ ഹെലികോപ്റ്റർ സൂചിപ്പാറ-പോത്തുകല്ല് ഭാഗത്തെ വനമേഖലയിലേക്ക് പുറപ്പെട്ടു. കോഴിക്കോട്ടുനിന്ന് കൽപറ്റയിലെ എസ്.കെ.എം.ജെ സ്കൂൾ ഗ്രണ്ടിൽ ലാൻഡ് ചെയ്ത ഹെലികോപ്റ്റർ, സേനാംഗങ്ങളുമായി 12 മണിയോടെയാണ് പറന്നുയർന്നത്....
ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരേ നടത്തിയ ‘വ്യാജ’ വിമർശനത്തിൽ അമിത് ഷായ്ക്കെതിരേ അവകാശ ലംഘനത്തിന് രാജ്യസഭയിൽ നോട്ടീസ്. സന്തോഷ് കുമാർ എംപിയാണ് പരാതി നൽകിയത്. കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ്...
കല്‍പ്പറ്റ :വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേസമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്....