മാനന്തവാടി: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തരമായി നൽകാൻ യോഗത്തിൽ തീരുമാനം. അജീഷിന്റെ ഭാര്യക്ക് സ്ഥിരം ജോലി നൽകാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സബ്കളക്ടറുടെ ഓഫീസില്‍ ചേർന്ന സർവകക്ഷി...
മാനന്തവാടി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. കര്‍ണാടക വനം വകുപ്പ് തുറന്നുവിട്ട ആനയുടെ ആക്രമണത്തില്‍ ഇന്ന് രാവിലെ മാനന്തവാടി പടമല ചാലിഗദ്ധ കോളനിയിലെ ട്രാക്ടര്‍...
മാനന്തവാടി – കാട്ടാന ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് വയനാട്ടിൽ നിരോധനാജ്ഞ കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് അക്രമിച്ചത്. ഇന്ന് കാലത്ത് ‘ഏഴരയോടെയാണ് സംഭവം. ട്രാക്ടർ ഡ്രൈവറായ ചാലിഗദ്ദ പടമല പനച്ചിയിൽ അജീഷ് കുമാർ...
വയനാട്: വീണ്ടും വയനാട്ടിൽ കാട്ടാനയിറങ്ങി ഒരാളെ കുത്തിക്കൊന്നു, പയ്യമ്പള്ളി സ്വദേശി അജിയാണ് മരിച്ചത്.കർണാടക റേഡിയോ കോളർ പിടിപ്പിച്ച ആനയാണ് കാടിറങ്ങിയത്. കുറുവ മേഖലയില പടമല ഭാഗത്താണ് ആന ഇപ്പോഴുള്ളത്. വീട്ടിൻ്റെ ഗേറ്റ് തകർത്തു മുറ്റത്ത് കടന്നാണ്...
കോഴിക്കോട്: കെട്ടിടത്തിൽ നിന്ന് വീണ് തിയേറ്റർ ഉടമ മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ.ഒ. ജോസഫ്(75) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം...
പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പത്തനംതിട്ട-കോഴഞ്ചേരി റോഡിൽ പുന്നലത്ത് വച്ചായിരുന്നു സംഭവം. പച്ചക്കറി ലോറിയും ഗാനമേള സംഘം സഞ്ചരിച്ച പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ്...
“കൊളംബോ: വാഹനാപകടത്തിൽ ശ്രീലങ്കൻ മന്ത്രി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറും ഇതിൽ ഉൾപ്പെടുന്നു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. പുലർച്ചെ കൊളമ്പോ എക്സ്പ്രസ് വേയിലായിരുന്നു അപകടമുണ്ടായത്. മന്ത്രി സഞ്ചരിച്ചിരുന്ന...
തൊടുപുഴ: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കോയമ്പത്തൂർ ദോബിപ്പാളയം സ്വദേശി കെ പാൽരാജ് (74) ആണ് മരിച്ചത്. ചൊവ്വാഴ്ച മൂന്നാരിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മറ്റു മൂന്നുപേരോടൊപ്പം എസ്റ്റേറ്റ് കാന്റീനിൽ പോയി...
കൊല്ലം: കൊല്ലം മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.ഷീബയാണ് അന്വേഷിക്കുക. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം മേലുദ്യോഗസ്തരുടെ മാനസിക...
തൃശൂര്‍: തൃശൂര്‍ മുരിങ്ങൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍. മുരിങ്ങൂര്‍ സ്വദേശി ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ഭര്‍ത്താവ് ബിനുവിനെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിന്‍വശത്തുള്ള...