ഡല്‍ഹി: രാജ്യം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്കെന്ന് സൂചന. രാജ്യത്തെ പ്രധാന താപവൈദ്യുത നിലയങ്ങളില്‍ മൂന്നു ദിവസത്തേക്കുള്ള വൈദ്യുതിയുല്പ്പാദനത്തിനുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നത്. ഇനിയും കല്‍ക്കരി എത്തിയില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും...
ന്യൂഡല്‍ഹി: മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പകള്‍ക്കുള്ള പലിശനിരക്കായ റിപ്പോ നാലുശതമാനമായി തുടരും. റിസര്‍വ് ബാങ്കിലുള്ള നിക്ഷേപങ്ങള്‍ക്ക്...
തിരുവനന്തപുരം: തുടര്‍ച്ചയായ ഒമ്പതാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ വിവിധ നഗരങ്ങളില്‍ പെട്രോളിന് പുറമേ, ഡീസല്‍ വിലയും നൂറിലേക്ക് അടുക്കുകയാണ്.തിരുവനന്തപുരത്ത്...
ശബരിമല: ശബരിമലയിൽ തീർത്ഥാടനത്തിന് ആദ്യ ദിവസങ്ങളിൽ 25,000 പേർക്ക് ദർശനത്തിന് അനുമതി നൽകാൻ തീരുമാനം. പമ്പാ സ്നാനത്തിന് അനുമതി നൽകാനും ഇന്ന് ചേർന്ന അവലോകനസമിതി തീരുമാനിച്ചു. വെർച്വൽ ക്യൂ സംവിധാനത്തിലൂടെയായിരിക്കും ഇത്തവണയും തീർത്ഥാടകരെ ദർശനത്തിന് അനുവദിക്കുക. രജിസ്ട്രേഷൻ...
ന്യൂഡൽഹി: പാചക വാതകത്തിന് എല്ലാ വിഭാഗത്തിലുള്ള സിലിണ്ടറുകൾക്കും 15 രൂപ വീതം വർധിപ്പിച്ചു. ഇന്ന് മുതൽ നിരക്ക് പ്രാബല്യത്തിൽ വന്നു.രാജ്യത്ത് വിവിധയിടങ്ങളിൽ പെട്രോളിന് ലിറ്ററിന് 26 മുതൽ 30 പൈസ വരെയും ഇന്ന് വർധിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ...
തിരുവനന്തപുരം. സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആർ അനിൽ. ഇപ്പോൾ അത് വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർത്യമാണെന്നും മന്ത്രി പറഞ്ഞു. മുൻഗണന വിഭാഗങ്ങൾക്ക് മാത്രം ഭക്ഷ്യകിറ്റ് നൽകിയാൽ പോരെ...
അഹമ്മദാബാദ്: പ്രണയം തകരുന്നതും വേര്‍പിരിയേണ്ടി വരുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഗുജറാത്തിൽ നിന്നുള്ള ഒരു ബിസിനസുകാരന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു, വേര്‍പിരിഞ്ഞ തന്റെ കാമുകിയുമായി വീണ്ടും ഒത്തുചേരാന്‍ ആഗ്രഹിച്ച യുവാവിനാണ് അമളി പറ്റിയത്., കാമുകിയുടെ സ്നേഹം തിരികെ...
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലണ്ടറിന്റെ വില ഈ മാസവും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വർധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും. 15 ദിവസത്തിനുള്ളിൽ ഗാർഹിക സിലിണ്ടറിന് വർധിച്ചത്...
ഡല്‍ഹി: വാഹനങ്ങളുടെ തടസ്സമില്ലാത്ത കൈമാറ്റം സുഗമമാക്കുന്നതിന് “ഭാരത് സീരീസ്”എന്ന പുതിയ രജിസ്ട്രേഷൻ മാർക്ക് അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ . സംസ്ഥാനന്തര വാഹന രജിസ്ട്രേഷൻ ഒഴിവാക്കാൻ രാജ്യമാകെ ഏകീകൃത സംവിധാനം കൊണ്ടു വരാൻ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്...
ന്യൂഡല്‍ഹി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടര്‍ വില 866 രൂപ 50 പൈസയായി. വാണിജ്യ സിലിണ്ടറിന് വില കുറച്ചിട്ടുണ്ട്. നാലു രൂപയാണ് കുറച്ചത്. വാണിജ്യ...