ന്യൂഡല്‍ഹി: ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഡോക്യുമെന്ററിയുടെ ലിങ്ക് പങ്കുവെക്കുന്ന ടീറ്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ആധികാരികമായ രേഖ ഹാജരാക്കാന്‍...
കൊച്ചി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയക്ക് തിരിച്ചടിയായി നിർണായക ഇടപെടൽ. കേസിൽ നടപടികൾ വേഗത്തിലാന് യെമന്‍ ക്രിമിനൽ പ്രേസിക്യൂഷന് മേധാവി നിർദേശം നൽകി. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രേസിക്യൂഷന്...
നൂഡൽഹി:ലോകത്തിലെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ പട്ടികയിൽ നിന്ന് ഗൗതം അദാനി പുറത്തായി. ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുനിന്ന് പതിനൊന്നാം സ്ഥാനത്തേക്കാണ് അദ്ദേഹം പിന്തള്ളപ്പെട്ടത്.കഴിഞ്ഞ മൂന്ന് വ്യാപാര ദിവസങ്ങൾക്കുള്ളിൽ 34 ബില്യൺ ഡോളർ ആണ്...
പെഷവാര്‍: പാകിസ്താനിലെ മുസ്ലിം പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 25 പേര് മരിച്ചു. 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പെഷവാറില്‍ അഫ്ഗാന് അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്തെ പള്ളിയില്‍ ഉച്ചസമയത്തെ നമസ്കാര ചടങ്ങുകള്‍ക്കിടയിലാണ് സ്ഫോടനം ഉണ്ടായത്.പ്രാര്‍ഥിച്ചുകൊണ്ടിരുന്നവര്‍ക്കിടയില്‍ ചാവേര്‍...
മുംബൈ: യു എസ് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനെ തുടർന്നുണ്ടായ തിരിച്ചടിയിൽ നിന്ന് കരകയറാനാവാതെ അദാനി ഗ്രൂപ്പ്. ഇതിന്റെ അലയൊലികൾ ഇന്ത്യൻ ഓഹരി വിപണിക്കുണ്ടാക്കിയ പ്രത്യാഘാതവും ചെറുതല്ല. ഇന്ന് ഓഹരി വിപണി തുടങ്ങിയതുതന്നെ നഷ്ടത്തോടെയാണ്....
ഇസ്ലാമാബാദ്: പാകിസ്താനിലെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമായി . ഡോളറിനെതിരേ പാക് കറന്‍സിയുടെ മൂല്യം 255 രൂപയിലേക്ക് കൂപ്പുകുത്തിയതോടെ ജനം വലഞ്ഞു. ഒറ്റദിവസംകൊണ്ട് മൂല്യം 24 രൂപ കുറഞ്ഞു. രാജ്യാന്തര നാണ്യനിധിയില്‍നിന്ന് (ഐഎംഎഫ്) കൂടുതല്‍ വായ്പ ലഭിക്കുന്നതിന്...
ന്യൂയോർക്ക്: യുഎസിൽ മൂന്നിടങ്ങളിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർത്ഥികളടക്കം ഒമ്പത്പേർ കൊല്ലപ്പെട്ടു. വടക്കൻ കാലിഫോർണിയ, ലോവ എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. ലോവയിലെ ഡെസ് മോയ്നസിലെ യൂത്ത് ഔട്ട്റീച്ച് സെന്ററിൽ ഇന്ത്യൻ സമയം 3 മണിയോടെയാണ് സംഭവം. യുവജനങ്ങൾക്കായുള്ള...
ലോസ്ആഞ്ചലസ്: പതിനാല് വർഷത്തിന് ശേഷം ഗോൾഡൻ ഗ്ളോബ് പുരസ്കാരം ഇന്ത്യയിലെത്തി. തെന്നിന്ത്യൻ ചിത്രം ആർ ആർ ആറിലൂടെയാണ് പുരസ്കാരം ഇന്ത്യയിലെത്തിയത്. ബെസ്റ്റ് ഒറിജിനൽ സോംഗ് വിഭാഗത്തിൽ ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന പാട്ട്...
ന്യൂഡൽഹി: മോസ്കോയില്‍നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിനുള്ള ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. നാഷണൽ സുരക്ഷാ ഗാർഡ് അടക്കമുള്ളവർ നടത്തിയ പരിശോധനയിൽ വിമാനത്തിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ജാം നഗർ എയർപോർട്ട് ഡസറക്ടർ അറിയിച്ചു. ...
ന്യൂഡല്‍ഹി: ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടിബറ്റന്‍ ആത്മീയഗുരു ദലൈലാമ. ചൈനീസ് സര്കക്കാര് മതത്തെ വിഷമായി കാണുന്നുവെന്നും ബുദ്ധമത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധ മതത്തെ ഉന്മൂലനം ചെയ്യാനുള്ള ചൈനീസ് ശ്രമം വിലപ്പോകില്ലെന്നും ദലൈലാമ...