കൊച്ചി: കശ്മീര്‍ പഹല്‍ഗാമിലെ ഭീകരക്രമണത്തിന്റെ തീവ്രത വിളിച്ചോതുന്ന ചിത്രമായിരുന്നു കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ സമീപത്ത് നിരാലംബയായി ഇരിക്കുന്ന ഭാര്യയുടേത്. ഹരിയാണ സ്വദേശിയും കൊച്ചിയില്‍ നാവിക സേന ഉദ്യോഗസ്ഥനുമായ ലഫ്റ്റനന്റ് വിനയ് നര്‍വാളും ഭാര്യ ഹിമാന്‍ഷിയുമാണ് ചിത്രത്തിലുള്ളത്. കാശ്മീര്‍...
വത്തിക്കാൻ :ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ മാർപാപ്പ. ലളിത ജീവിതം കൊണ്ട് മാതൃക കാണിച്ച മാർപാപ്പ മുൻഗാമികളിൽ നിന്ന് വ്യത്യസ്തനായിരുന്നു. സ്വവർഗാനുരാഗികളെ ദെെവത്തിന്റെ മക്കളെന്ന് വിശേഷിപ്പിച്ച മനുഷ്യസ്നേഹി. വത്തിക്കാൻ കൊട്ടാരം ഉപേക്ഷിച്ച് അതിഥി മന്ദിരത്തിലെ സാധാരണ...
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാര്‍ച്ച് 13-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്....
ഒട്ടാവ: ബസ് കാത്തുനിൽക്കുന്നതിനിടെയുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനി കാനഡയിൽ കൊല്ലപ്പെട്ടു. 22കാരിയായ ഹർസിമ്രത് രൺധാവയാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ അജ്ഞാതരിൽ നിന്ന് വെടിയേൽക്കുകയായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ഹാമിൽടൺ പൊലീസ്...
ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് യുവാക്കളെ ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയിലേക്ക് റിക്രൂട്ട് ചെയ്ത കേസിലെ മുഖ്യപ്രതി കെ.പി.സാബിറിനെ രാജ്യം വിടാന്‍ സഹായിച്ചതില്‍ മുംബൈ ഭീകരാക്രണക്കേസ് പ്രതി തഹാവൂര്‍ റാണയുടെ പങ്ക് അന്വേഷിക്കുന്നു. 2008 നവംബര്‍ 16-ന് ഭാര്യ...
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തിച്ചു. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉച്ചക്കാണ് തഹാവൂർ റാണയുമായുള്ള വിമാനം എയർഫോഴ്സ് ലാൻഡ് ചെയ്തത്. വെെകാതെ ഇയാളെ ചോദ്യം ചെയ്യലിനായി എൻഐഎ ആസ്ഥാനത്ത്...
ന്യൂഡൽഹി: ഭൂചലനത്തിൽ നടുങ്ങിയ മ്യാൻമറിലേക്ക് ഇന്ത്യയുടെ സഹായഹസ്തം. അവശ്യ സാധനങ്ങളുമായി ഇന്ത്യയുടെ സൈനിക വിമാനം മ്യാൻമറിലേക്ക് പുറപ്പെട്ടു. ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായാണ്സൈനിക വിമാനം പുറപ്പെട്ടത്. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ...
ബാങ്കോക്ക്: മ്യാന്മാറില് റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനം. തായ്ലന്റ് തലസ്ഥാനമായ ബാങ്കോക്കിലടക്കം വന്‍തോതില്‍ പ്രതിഫലിച്ച ഭൂചലനത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. എത്ര മരണങ്ങള് സംഭവിച്ചു എന്നതില്‍ ഇതുവരെ വിവരങ്ങളില്ല. 6.4 തീവ്രതയില്‍ തുടര്‍...
റാഫ: ആശുപത്രിയിൽ ബോംബിട്ട് ഹമാസ് നേതാവിനെ വധിച്ച് ഇസ്രയേൽ. ഗാസയിലെ നസേർ ആശുപത്രിയിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഹമാസ് പോളിറ്റ്ബ്യൂറോ അംഗമായ ഇസ്മായിൽ ബർഹോമാണ് വധിക്കപ്പെട്ടത്. സംഭവം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് തീവ്രവാദികളെ ലക്ഷ്യമാക്കിയായിരുന്നു തങ്ങളുടെ...
വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സുനിതാ വില്യംസും സംഘവും സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഡ്രാഗൺ പേടകത്തിൽ നിന്ന് നാല് യാത്രികരും പുറത്തിറങ്ങി. നിക്ക് ഹേഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. അലക്സാണ്ടർ ഗോർബനോവ് രണ്ടാമതും സുനിത മൂന്നാമതുമായാണ്...