ബീജിംഗ്: കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ചൈനയിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തി. കഴിഞ്ഞ ദിവസം 13000 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ ഒന്ന് പുതിയ വിഭാഗമായിരുന്നു.ഒമിക്രോൺ വകഭേദത്തിന്റെ ബി എ 1.1 ശാഖയിൽ നിന്നാണ്...
സിയോള്‍ : ദക്ഷിണ കൊറിയന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ച് നാല് മരണം. തലസ്ഥാനമായ സിയോളില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ സാഷെയോണിലെ വ്യോമതാവളത്തിനടുത്ത് വച്ചായിരുന്നു അപകടം. മരിച്ച നാല് പേരും പൈലറ്റുമാരാണ്.പരിശീലനപ്പറക്കലിനിടെ വിമാനങ്ങള്‍...
ലോസ്ആഞ്ചലസ്: ഓസ്കർ ചടങ്ങിനിടെ അവതാരകനെ ആക്രമിച്ച് വിൽ സ്മിത്ത്. അവതാരകനായ ക്രിസ് റോക്കിനോടാണ് വിൽ സ്മിത്ത് കോപിച്ചത്. ഭാര്യയെ കളിയാക്കിയതാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്.ക്രിസ് റോക്കിന്റെ പരാമർശത്തിന് പിന്നാലെ ഓസ്കർ വേദിയിൽ കയറി അവതാരകന്റെ മുഖത്ത്...
ലോസ്ആഞ്ചലസ്: ഓസ്കര് നേടുന്ന കേള്‍വി ശേഷിയില്ലാത്ത ആദ്യ നടനായി ട്രോയ് കോട്സര്. 94ാമത് ഓസ്കറില് മികച്ച സഹനടനുള്ള പുരസ്കാരമാണ് ട്രോയ് കോട്സര് സ്വന്തമാക്കിയത്.’കോഡ’ എന്ന ചിത്രത്തിലെ അഭിനയമാണ് കോട്സറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ആംഗ്യഭാഷയിലൂടെയായിരുന്നു അദ്ദേഹത്തിനുള്ള പുരസ്കാരം...
മെൽബൺ :കായിക ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു. 25-ാം വയസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിമരമിക്കല്‍ പ്രഖ്യാപനം. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി...
ബീജിങ്: ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നുവീണു. ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബോയിങ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. ഗുവാന്‍ക്സി മേഖലയില്‍ വുസു നഗരത്തിനു സമീപമാണ്...
ഇസ്ലാമാബാദ് : വടക്കൻ പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ വൻ സ്ഫോടനം. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. ഒന്നിലധികം സ്ഫോടനങ്ങൾ കേട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ ആയുധങ്ങൾ സംഭരിച്ചിരുന്ന ഇടത്താണ് സ്ഫോടനം...
കൊളംബോ: ശ്രീലങ്കയില്‍ വിദേശനാണയം ഇല്ലാത്തതിനാല്‍ രൂക്ഷമായ വിലക്കയറ്റത്തില്‍ വലഞ്ഞ ജനം പ്രസിഡന്റിനെതിരെ കലാപവുമായി തെരുവില്‍. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പ്രസിഡന്റ് ഗോതബയ രാജപക്സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കന്‍...
സിയോൾ: കൊവിഡ് നാലാം തരംഗഭീതിയിൽ ദക്ഷിണ കൊറിയയും നാല് ലക്ഷം കൊവിഡ് കേസുകളാണ് ഇവിടെ പുതുതായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം...
ഷാങ്ഹായ് : ചൈനയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്. വടക്കുകിഴക്കന്‍ മേഖലയിലെ ചാങ്ചും നഗരത്തില്‍ വെള്ളിയാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രാദേശികതലത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണു നടപടി. ജിലിന്‍ നഗരത്തിലും ഭാഗിക ലോക്ഡൗണ്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു....