കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിന്റെ ശിക്ഷ ശിശുദിനമായ നവംബർ 14 ന് പറയും എറണാകുളം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ അസഫാക് ആലം...
തിരുവനന്തപുരം: സോളാർ പീഡന കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട പരാതിയിൽ ഗണേഷ് കുമാർ നേരിട്ട് ഹാജരാവണമെന്ന് ആവർത്തിച്ച് കോടതി. കേസ് അടുത്തമാസം ആറാം തീയതിയിലേക്ക് മാറ്റി. ഗണേഷ് കുമാറും സോളാർ പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് കോടതിയിൽ എത്താൻ...
കൊച്ചി: ശബരിമല മേൽശാന്തി നിയമനം ഹൈക്കോടതി ശരിവച്ചു. നിയമനം റദ്ദാക്കണമെന്ന ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി നടപടി. നിയമനത്തിൽ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. മേൽശാന്തി തിരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിദ്ധ്യമുണ്ടെന്ന്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു നേരെ ബോംബ് ഭീഷണി സന്ദേശം നടത്തിയ വ്യക്തിയെ പിടികൂടി കേരളാ പോലീസ്. ഇന്ന് രാവിലെ 11 മണിയോടെയാണ് പോലീസ് ആസ്ഥാനത്തെ് കണ്ട്രോള് റൂമിലേക്ക് സന്ദേശമെത്തിയത്ത്. സംഭവത്തിന്റെ ആദ്യ മിനുറ്റുകളില്‍ തന്നെ സന്ദേശം വന്നത്...
തിരുവനന്തപുരം ∙ സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവും നിലവിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ എൻ.ഭാസുരാംഗനെ സിപിഐ...
ഇരിട്ടി: വയനാട് പേര്യയില്‍ മാവോവാദികളും പോലീസും തമ്മിലുണ്ടായ വെടിവെപ്പിനും അറസ്റ്റിനും പിന്നാലെ കണ്ണൂരിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ജില്ലയിലെ മാവോവാദിസാന്നിധ്യം കൂടുതലുള്ള ആറളം, കരിക്കോട്ടക്കരി, കേളകം പോലീസ് സ്റ്റേഷന് പരിധിയിലാണ് സുരക്ഷ ശക്തമാക്കിയത്.മാവോവാദിസംഘത്തിലെ രണ്ടുപേര്‍...
തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് ഇ.ഡി റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം. എന്‍ ഭാസുരാംഗനെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ ഭാസുരാംഗന്റെ കണ്ടലയിലെ വീട്ടില്‍ ഇ ഡി...
കൊച്ചി : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതി കോഴിക്കോട് സ്വദേശി അലൻ ഷുഹൈബ് അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്ലാറ്റിൽ...
ന്യൂഡൽഹി: നിയമസഭാ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ സുപ്രീം കോടതിയിൽ വീണ്ടും ഹർജി നൽകി കേരള സർക്കാർ. ഗവർണർക്കെതിരേ പ്രത്യേക അനുമതി ഹർജിയാണ് ഫയൽ ചെയ്തിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ഫയൽ ചെയ്യുന്ന...
ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലും എൻഐഎ റെയ്ഡ്. ചെന്നൈയിൽ മൂന്ന് ബംഗ്ലാദേശി പൗരന്മാരെ എൻഐഎ പിടികൂടി. ഷബാബുദീൻ, മുന്ന, മിയാൻ എന്നിവരാണ് അറസ്റ്റിലായത്. ത്രിപുരയിലെ മേൽവിലാസത്തിൽ എടുത്ത വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിൽ മൂന്ന് സ്ഥലങ്ങളിലാണ്...