മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ വെള്ളിയാഴ്ച റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. വെള്ളിയാഴ്ച...
തിരുവനന്തപുരം. കൈതോലപ്പായ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്റെയും, മന്ത്രി രാജീവിന്റെയും പേരുകൾ വെളിപ്പെടുത്തികൊണ്ട് ഗുരുതര ആരോപണമാണ് ശക്തിധരൻ ഉന്നയിച്ചിരിക്കുന്നത്. എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി...
പാലക്കാട്: പ്രതിയുടെ കയ്യിൽ നിന്ന് വിലപിടിപ്പുള്ള പേന ഉദ്യോഗസ്ഥൻ കൈക്കലാക്കിയ സംഭവത്തിൽ എസ്എച്ച്ഒക്കെതിരെ നടപടിക്ക് ശുപാർശ. തൃക്കാല സിഐ വിജയകുമാരനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മോധാവി നോർത്ത് സോൺ ഐജിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കാപ്പ...
ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. ജാര്‍ഖണ്ഡ് കോടതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകേണ്ടതില്ല. നേരത്തെ റാഞ്ചിയിലെ ജനപ്രതിനിധികള്‍ക്കായുള്ള കോടതിയാണ് രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്. പ്രദീപ് മോദിയാണ് കേസിലെ...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരക്ക് സമീപം പൊൻവിളയിൽ ഉമ്മൻ ചാണ്ടിയുടെ സ്മാരകത്തിലെ ഫോട്ടോ കല്ലെറിഞ്ഞ് തകർത്തു. ഇതിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ചൊവ്വാഴ്ചയാണ് ജംഗ്ഷനിൽ സ്മാരകവും വെയ്റ്റിങ് ഷെഡും കോൺഗ്രസ് പ്രവർത്തകർ...
തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും അദ്ദേഹം തള്ളി. അതോടൊപ്പം ആദായനികുതി രേഖകൾ പുറത്തുവിടുകയും ചെയ്തു. ഇത്തരത്തിലുള്ള തനിക്കെതിരെ സി പി എം ആരോപണം ഉന്നയിക്കുന്നത്...
ഒരു പാവം പെൺകുട്ടിയെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിയെയും, കുടുംബത്തെയും വ്യക്തിഹത്യ നടത്തുകയാണ് കോട്ടയം :മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരായ പ്രചരണം അടിസ്ഥാന രഹിതമാണെന്നും...
എത്ര വേട്ടയാടിയാലും മുന്നോട്ടുവച്ച കാൽ പിന്നോട്ടു വയ്ക്കില്ല. സർക്കാരിന്റെ കൊള്ളയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തും തിരുവനന്തപുരം :പിണറായി സർക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നവരെയെല്ലാം വേട്ടയാടുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ...
തിരുവനന്തപുരം:കൈതോലപ്പായയില്‍ രണ്ടരക്കോടി രൂപ പൊതിഞ്ഞ് കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് പൊലീസ്. ശക്തിധരനോ പരാതിക്കാരനായ ബെന്നി ബെഹ്നാനോ തെളിവുകള്‍ നല്‍കിയില്ലെന്നാണ് പൊലീസ് വിശദീകരണം. അതിനാല്‍ തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന് കാണിച്ച് അന്വേഷണ...
തിരുവനന്തപുരം: മിത്ത് വിവാദത്തിൽ തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കാനുള്ള പൊലീസിന്റെ നീക്കത്തിൽ പ്രതികരണവുമായി എൻ എസ് എസ്. കേസല്ല തങ്ങൾക്ക് പ്രധാനമെന്നും സ്പീക്കർ നിലപാട് തിരുത്തണമെന്നും എൻ എസ് എസ് വ്യക്തമാക്കി....